Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]
പറഞ്ഞു. ഇത് കേട്ട അച്ഛനും അമ്മയും ഒന്ന് ഞെട്ടി, കാരണം ഏട്ടൻ എന്നോട് അങ്ങനെ മിണ്ടാരില്ലയിരുന്ന്. ശെരി ഏട്ടാ എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി. " നിങ്ങൾക്ക് ഇടയിൽ എന്ത് ഉണ്ടായി മോനെ" എന്ന് അമ്മ ഏട്ടനോട് ചോദിച്ചു.
ഒന്നുമുണ്ടായില്ല എന്ന് ഏട്ടൻ മറുപടി പറഞ്ഞു. അപ്പോൾ ഞാൻ അവർക്ക് കഴിക്കാൻ കൊണ്ട് കൊടുത്ത്. ഞങ്ങൾ എല്ലാവരും ഇരുന്ന് കഴിച്ചു. അങ്ങനെ സമയം രാത്രിയായി, ഏട്ടൻ എൻ്റെ മുറിയിൽ കയറി വന്നു. എന്നെയും എടുത്കൊണ്ട് ഏട്ടൻ്റെ റൂമിലേക്ക് നടന്നു.പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ മുറികൾ മാറി മാറി കിടന്നു.
അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ അമ്മയുടെ കൂടെ സംസാരിച്ച് ഇരിക്കുമ്പോൾ എന്നിക്ക് ശർദിക്കൻ വന്നു, ഞാൻ വാഷിൽ പോയി ശർദ്ദിച്ചു. അമ്മ എൻ്റെ അടുത്തേക്ക് വന്നു തിരുമി തന്നു , അപ്പോൾ കഴുത്തിൽ കിടന്ന എൻ്റെ താലി വെളിയിൽ വന്നു ,അമ്മ അത് കണ്ട് ഞെട്ടി......................
കഥ തുടരണോ ?
💬 Comments
View all comments