Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]
ബോഡി വെയിറ്റ് കുറച്ചു.ഏട്ടൻ്റെ ബോഡി ഫിറ്റായി , എന്നെ കാണുമ്പോൾ ഇടക്ക് മസിൽ പിടിച്ച് കാണിക്കും , ഞാൻ നാകു നീട്ടി കാണികുമെങ്കിലും , അപ്പോഴത്തെ ഏട്ടനെ കാണാൻ ഉണ്ണി മുകുന്ദനെ പോലെ ഉണ്ടായിരുന്നു. താടിയും മുടിയും വളർത്തി , ഇറുകിയ ഷർട്ടും ഇട്ടാണ് ഏട്ടൻ ഇപ്പൊൾ നടക്കുന്നത്.
എന്നെ കണ്ടാൽ നടി മാനസ രാധാകൃഷ്ണനെ ആണെന് എൻ്റെ കൂട്ടുകാരികൾ പലപ്പോഴും എന്നോട് പറഞ്ഞിരുന്നു. ഞാൻ ഒരു ഗേൾസ് സ്കൂളിൽ ആണ് പഠിക്കുന്നത്, സ്കൂളിൻ്റെ വെളിയിൽ ഇപ്പോഴും കുറെ വയ്നോകികളെ കാണാമായിരുന്നു. അതുകൊണ്ട് എന്നെ കൊണ്ടുപോകുന്നതും ,കൊണ്ടുവിടുന്നതും എട്ടനായിരുന്നൂ.
ഞാൻ ഏട്ടൻ്റെ കൂടെ ബൈക്കിൽ ആയിരുന്നു പോകുന്നത്, എൻ്റെ കൂട്ടുകാരികൾ ഞാൻ വരുന്നത് കാണുമ്പോൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിക്കരുണ്ട്. കാരണം ഞാൻ അവരോട് ഏട്ടൻ എൻ്റെ ബോയ്ഫ്രണ്ട് ആണെന്നാണ് പറഞ്ഞിരുന്നത്.
എന്നോട് പലർക്കും അത് കാരണം അസൂയ ആയിരുന്നു. ഞാൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ നടന്നു. ഏട്ടന് കോളേജിൽ അധികം കൂട്ടുകാര് ഇല്ലായിരുന്നു, പക്ഷേ ജിമ്മിൽ നിറയെ കൂട്ടുകാർ ഉണ്ടായിരുന്നു.ഇടക്ക് അതൊക്കെ അച്ഛനോടും അമ്മയോടും പറയുന്നത് ഞാൻ കേട്ടിരുന്നു.
അങ്ങനെ ഒരുദിവസം ഞാൻ അച്ഛൻ്റെയും അമ്മയുടെയും മുറിയുടെ പുറത്തൂടെ നടന്നു പോകുമ്പോൾ അവർ എന്നെ പറ്റി പറയുന്നത് ഞാൻ കേട്ടത് , "രഞ്ജിത്ത് ഏട്ടാ ,എനിക്ക് നമ്മുടെ മോളുടെ കാര്യത്തിൽ കുറച്ച്നാളായി പേടിയാണ്.
പെണ്ണ് ഒന്നും പഠിക്കത്തുമില്ല , ഇപ്പോഴും കുറുമ്പ് കാട്ടി കടക്കുവാണൂ, ഇവളെ കോളേജ് കഴിഞ്ഞ് നമ്മക്ക് കല്യാണം കഴിപിച്ചലോ". ഇത് കേട്ട ഞാൻ ഒന്ന് ഞെട്ടി. "ശരിയാ അതാകുമ്പോൾ അവൾക്ക്
💬 Comments
View all comments