0%

Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]

Author : Kambikathakal Read All Parts 1.4K
കുറച്ച് അച്ചടക്കം ഉണ്ടാക്കും" എന്ന് അച്ഛനും പറയുന്നത് ഞാൻ കേട്ടു. നന്ദു ഏട്ടൻ അല്ലാതെ വേറെ ഒരാളെ ചിന്തിക്കുവാൻ കൂടി എന്നിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ അവരെ തടയാൻ വേണ്ടി മുറിയുടെ വാതിൽ തുറക്കാൻ തുടങ്ങി, അപ്പോൾ "നന്ദുവിനോട് ഒന്ന് സൂചിപ്പിച്ചോ , കാര്യങ്ങൽ ഒക്കെ" എന്ന് അമ്മ അച്ഛനോട് ചോദിക്കുന്നത് ഞാൻ കേട്ടു. ഞാൻ ബാകി കൂടെ കേൾക്കാൻ അവിടെ നിന്നു, "ഞാനും പ്രദീപും തമ്മിൽ സംസാരിക്കുമ്പോൾ അവൻ എന്നോട് പറയാർ ഉണ്ടായിരുന്നു "" എൻ്റെ മോനെ നിൻ്റെ മോളെ കൊണ്ട് കെട്ടികണം എന്ന് ,എന്നിട്ട് നമ്മൾ രണ്ടു കുടുംബവും ഒന്നകുമെന്നും"" പറയാർ ഉണ്ടായിരുന്നു എന്ന് ". ഇത് കേട്ടപ്പോൾ എനിക്ക് അടക്കാൻ ആകാത്ത സന്തോഷം ഉള്ളിൽ ഉണ്ടായി. ഞാൻ ഇത് കേട്ടപ്പോൾ നേരെ ഏട്ടൻ്റെ മുറിയിലേക്ക് കയറി , ഏട്ടൻ ഫോണിൽ ഉമ്മ കൊടുക്കുന്നത് ഞാൻ കണ്ടൂ. എന്നെ കണ്ടതും ഏട്ടൻ ഫോൺ എടുത്ത് മാറ്റി , " ഒന്ന് കതകിൽ മുട്ടിയിട്ട് നിനക്ക് കയറികൂടെ എന്ന് എന്നോട് ചോദിച്ചു" . ഇതെല്ലാം കണ്ട് മനസ്സ് തളർന്നു ഞാൻ ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങി എൻ്റെ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ കയറി കിടന്ന് കരയാൻ തുടങ്ങി , എൻ്റെ നന്ദു ഏട്ടന് വേറെ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് ഓർത്തപ്പോൾ എനിക്ക് സങ്കടം വന്നു. നന്ദു ഏട്ടന് കോളേജിൽ ഒരു പെണ്ണിനെയും നോക്കാറില്ല എന്ന് എനിക്ക് നന്നായി അറിയാം, പിന്നെ അത് ആരായിരിക്കും എന്ന് ഞാൻ ആലോചിച്ചു. " ആരും ആകട്ടെ ,പക്ഷേ ഞാൻ

💬 Comments

View all comments