Chapter Title : എന്റെ മാത്രം ഷെമി [Rajumon]
കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ. തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ.
ഷെമി അടുക്കളയിലേക്ക് നടന്നു. കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ് ഷെമി. ഷെമിയുടെ മനസ് എവിടെയൊക്കെയോ സഞ്ചരിക്കുവായിരുന്നു. ഇവിടെ എത്തിയത് മുതൽ തനിക്കൊരു മാറ്റം. വിവേകുമായി അടുത്തപ്പോൾ അതു വരെ രാജേഷിനു മാത്രം മാറ്റി വച്ചതെല്ലാം മാറി പോകുന്നോ എന്നൊരു ചിന്ത. വിവേക് തനിക്കു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന നല്ല ബോധ്യം അവൾക്കുണ്ടായിരുന്നു. താനും അവനെ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ അവൾക്കുണ്ടായി.അവൾ ഗ്യാസ് ഓഫ് ചെയ്തു ടിവിക്കു മുന്നിൽ പോയിരുന്നു.
ഷെമി... തോർത്തെടുക്കാൻ മറന്നു. അതൊന്നെടുത്തു തരുമോ? പുറത്തെ ബാത്റൂമിൽ നിന്ന് വിവേകിൻറെ ചോദ്യം അവൾ കേട്ടു.
ഈ ഒരു സാഹചര്യം മനഃപൂര്വമാണെന്നു ഷെമിക്കു തോന്നി. ഒരു പക്ഷെ തൻറെ മനസ് ചിന്തിച്ചത് പോലെ ഒക്കെ ഇന്ന് നടന്നേക്കാം. എന്താണെന്നറിയില്ല രണ്ടു മൂന്ന് ദിവസമായി വിവേക് തന്നെയാണ് മനസ്സിൽ. അവൻറെ അലക്കാനുള്ള ഷർട്ട് അറിയാതെ മാറോടു ചേർത്ത് നിന്ന് പോകുന്ന അവസ്ഥ. ഷെമി തോർത്തുമായി പുറകിലേക്ക് ചെന്നു. വാതിലിനു പുറത്തു നിന്ന് അവൾ പറഞ്ഞു തോർത്തെന്നു... വാതിൽ പാതി തുറന്നു. അവൻ കൈ നീട്ടി. അവൾ തോർത്തു കൊടുത്തു. ഷെമി ചുവരും ചാരി നിന്നു. അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ എന്നവൾ ആശിച്ചു പോയി. അവളുടെ ശ്വാസഗതി ഉയർന്നു. തല തുവർത്തി കൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു. ബെർമുഡയാണ് അവൻറെ വേഷം.
എന്തിനാ തണുപ്പത്തു നിൽക്കുന്നെ? അവൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
എന്ത് പറ്റിയെടോ? രാജേഷ് പോയത്
💬 Comments
View all comments