Chapter Title : എന്റെ മാത്രം ഷെമി [Rajumon]
കൊണ്ടാണോ? തണുത്ത കൈ കൊണ്ട് അവളുടെ കവിളിൽ തലോടി കൊണ്ട് വിവേക് ചോദിച്ചു.
ഹേ ഒന്നുമില്ല...
വാ കഴിക്കാം. അവർ അകത്തു കയറി.
ഷെമി ഫുഡ് എടുത്തു വച്ചു.
മക്കള് കഴിച്ചതാണോ? അവര് കഴിച്ചതാ. ഷെമി പറഞ്ഞു
ഭക്ഷണം കഴിച്ചു വന്നു വിവേക് ടീവീ കാണാതിരുന്നു. പാത്രങ്ങളൊക്കെ കഴുകി വച്ച് ഷെമി മക്കളെ എടുക്കാൻ വന്നു. അവർ വിവേകിൻറെ ബെഡിൽ കിടന്നുറങ്ങുവായിരുന്നു.
ഇന്നെനി അവിടെ കിടന്നോട്ടെ. മുകളിൽ പോകേണ്ട. വിവേക് പറഞ്ഞു.
ചിലപ്പോ മൂത്രമൊഴിക്കും. അതും പറഞ്ഞു ഷെമി ഒരു പുല്ലുപായ എടുത്തു താഴെ വിരിച്ചു. എന്നിട്ട് തുണി വിരിച്ചു മക്കളെ എടുത്തു അതിൽ കിടത്തി പുതപ്പിച്ചു. അവൾ അവരുടെ അടുത്ത് കിടന്നു ഫോൺ എടുത്തു രാജേഷിനെ വിളിച്ചു നോക്കി. പരിധിക്കു പുറത്താണ്. കുറച്ചു കഴിഞ്ഞു വിവേക് ടീവീ ഓഫ് ചെയ്തു ഹാളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തു മുറിയിലേക്ക് വന്നു. പിന്നെ കട്ടിലിൽ കിടന്നു ലൈറ്റ് ഓഫ് ചെയ്തു. താഴെ ഷെമിയും മക്കളും കിടക്കുന്നു.
അവൻ വിളിച്ചിരുന്നോ?
ഇല്ല. വിളിച്ചു നോക്കിയിട്ട് പരിധിക്കു പുറത്തു... ഷെമി പറഞ്ഞു.
പിള്ളേര് രാത്രി ഉണരുമോ? വിവേകിൻറെ ആ ചോദ്യത്തിൻറെ അർഥം ഷെമിക്കു മനസിലായി. ഇല്ല. അവൾ മറുപടി പറഞ്ഞു. വിവേക് ഒന്ന് മൂളുക മാത്രം ചെയ്തു. ഷെമി എഴുന്നേറ്റിരുന്നു.എന്നിട് മക്കളെ നല്ല പോലെ പുതപ്പിച്ചു. പിന്നെ എഴുന്നേറ്റു. പിന്നെ അവൾ അവൻറെ അരികിൽ കട്ടിലിൽ പോയി ഇരുന്നു. അവൾ പതിയെ അവിടെ കിടന്നു.
ഷെമി... അവൻ പതിയെ വിളിച്ചു.
ഒന്ന് തൊട്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഷെമി പറഞ്ഞു.
വിവേക്
💬 Comments
View all comments