0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Kambikathakal Read All Parts 128

തയ്യാറാവില്ല. അച്ഛനും മോൾക്ക് അത് ഇട്ടു കൊടുക്കുക ഇത് കൊടുക്കൂ എന്നു പറയുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞാൽ കറികൾ കൂടാതെ കൂന്തൽ ഫ്രൈയും ഉണ്ട്. അതും അമ്മ പുതിയ മകൾക്ക് മാത്രമാണ് വിളമ്പുന്നത്. ഒന്നു രണ്ടു കൊല്ലമായി എരുവും പുളിയും ഇല്ലാത്ത കറി കഴിച്ചുകൊണ്ടിരിക്കുന്ന ഈ മകനെ കാണുന്നില്ല. ഇതിനൊക്കെ തിരുവനന്തപുരത്ത് ഇവളുടെ വീട്ടിൽ ചെല്ലുമ്പോൾ പകരം വീട്ടണം. അവിടെയും നമുക്ക് തന്നെ പണി കിട്ടുമോ ആവോ? ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, അവിടെ ഇപ്പോഴും തീറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇവിടെ നമുക്ക് വലിയ റോളില്ല എന്ന് കണ്ടതോടെ കൈ വാഷ് ചെയ്തു വീടിന് പുറത്തിറങ്ങി. ഒന്ന് രണ്ട് പഴയ ഫ്രണ്ട്സ് ഹാർബറിൽ ഉണ്ട് അങ്ങോട്ട് വെച്ചു പിടിപ്പിച്ചു. അവിടെ ചെന്നപ്പോൾ ഒരാളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ, അവനുമായി കുറച്ചുനേരം നാട്ടുവിശേഷം ഒക്കെ പറഞ്ഞിരുന്നു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അഞ്ചു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു, അവിടെ എല്ലാവരും ചായ കുടി കഴിഞ്ഞു, സീതയും അമ്മയും പെങ്ങളും കൂടി ഹാളിൽ ഇരുന്നു പെരിശ് പറയുന്നുണ്ട്. എന്നെ കണ്ടപ്പോൾ സീത കണ്ണുകൊണ്ട് എവിടെപ്പോയി എന്ന് ചോദിച്ചു. ഞാൻ കണ്ണ് അടച്ചു കാണിച്ചു. ഞാൻ നേരെ എൻറെ മുറിയിലേക്ക് പോയി, പഴയ ഒരു ലൈബ്രറി ബുക്ക് അവിടെയിരുന്നത് എടുത്തു വായന തുടങ്ങി. സീത ചായയുമായി മുറിയിലേക്ക് വന്നു, വാതിൽ ചാരി എൻറെ അടുത്ത് വന്ന് ബുക്ക് എന്താണെന്ന് നോക്കി.
സീത: സാറ് എവിടെപ്പോയിരുന്നു? ഫോണിൽ വിളിച്ചപ്പോൾ ഫോൺ ഇവിടെ ഇരുന്ന് അടിക്കുന്നു.
ഞാൻ: വെറുതെ ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ.
സീത: അങ്ങനെയെങ്കിൽ ഞാനും വന്നേനെ.
ഞാൻ: നമുക്ക് ഒരുമിച്ച് പുറത്തിറങ്ങാം, അവരെയും വിളി. ബീച്ചിൽ ഒക്കെ ഒന്ന് പോയി കറങ്ങിയിട്ട് വരാം.
സീത: എന്നാൽ മാഷ് വേഗം ചായ കുടിക്ക്. അപ്പോഴേക്കും ഞാൻ അവരെ റെഡിയാക്കി നിർത്താം.
സീത പുറത്തേക്കിറങ്ങി അവരുടെ അടുത്തേക്ക് പോയി. ചായ കുടിച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ അമ്മ ഒഴിച്ച്, സീതയും മറ്റു രണ്ടുപേരും ഒരുങ്ങിയിരുന്നു.
സീത: അമ്മ വരുന്നില്ല എന്ന് പറഞ്ഞു. എന്നാൽ നമുക്ക് പോകാം ചേട്ടാ.
ഞങ്ങൾ നാലുപേരും

💬 Comments

View all comments