0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 282

പോകു. ഇന്ന് അമ്മുമ്മയെ കാണാൻവേണ്ടി വന്നതാണ്.
കുഞ്ഞച്ഛൻ: എന്നിട്ടും ഇത്ര വൈകിയത്?
ഞാൻ: ട്രെയിനിൽ നടക്കുന്ന സ്ഥലത്ത് ഒരു ലെറ്റർ കൊടുക്കാൻ ഉണ്ടായിരുന്നു, അതു കൊടുത്ത് തിരിച്ചുവന്നപ്പോൾ ഈ സമയമായി.
കുഞ്ഞച്ഛൻ: നിൻറെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?
ഞാൻ: അത് തിരക്കിനിടയിൽ ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു, അതുകൊണ്ട് രണ്ട് ദിവസമായി ഓഫാണ്.
കുഞ്ഞച്ഛൻ: നീ പോയ ഇടത്തു നിന്നും വൈദ്യുതി ഇല്ലായിരുന്നോ?
ഞാൻ: പലയിടത്തും കൊണ്ടുപോയി ചാർജ് ചെയ്യേണ്ട കാര്യമില്ല എന്ന് കരുതി.
കുഞ്ഞച്ഛൻ: എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുമ്പോൾ കിട്ടാൻ ആണല്ലോ ഈ ഫോൺ കൊണ്ടു നടക്കുന്നത്. നിന്നെ ആ ഫോണിൽ എത്രയോ പേര് വിളിച്ചിട്ടുണ്ടെന്ന് അറിയാമോ. ഇവിടെ ഇപ്പോൾ ചാർജ് ചെയ്യാമല്ലോ.
ഇങ്ങനെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഞാൻ മൊബൈലിൽ എടുത്ത ചാർജറിൽ കുത്തി. കുഞ്ഞച്ഛൻ വന്നു മൊബൈൽ പരിശോധിച്ചു.
കുഞ്ഞച്ഛൻ: ഇതിൽ ചാർജ് ഉണ്ടല്ലോ?
ഞാൻ: എന്താണെന്നറിയില്ല സ്വിച്ച് ഓഫ് ആയി.
ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ചിറ്റ വന്ന് ഭക്ഷണം റെഡിയായിട്ടുണ്ട് എന്ന് പറഞ്ഞു. അതു കഴിഞ്ഞ് ഞാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
നേരം പുലർന്ന് കാപ്പികുടിയും കഴിഞ്ഞ് നേരെ എറണാകുളത്തേക്ക് വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ വന്നു.
അമ്മ: ഈ മൂന്നു ദിവസം നീ എവിടെയായിരുന്നടാ? ആ പെൺകൊച്ച് കരച്ചിലോട് കരച്ചിൽ ആണ്. നീ ഇവിടെ നിൽക്കണ്ട വേഗം തിരുവനന്തപുരത്തേക്ക് ചെല്ലാൻ നോക്ക്.
അമ്മ അവിടെ എന്നെ നിർത്തിയില്ല, ഞാൻ അവിടെ നിന്നും ഇറങ്ങി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സാവധാനമാണ് ഡ്രൈവ് ചെയ്തത്, അതുകൊണ്ട് അവിടെ എത്തിയപ്പോൾ വൈകുന്നേരം ആയി. സീതയുടെ വീട്ടിൽ ആളനക്കം ഒന്നും കേട്ടില്ല, അവരൊക്കെ പോയിട്ട് ഉണ്ടെന്നു തോന്നുന്നു. എൻറെ ഡ്രസ്സ് ബാഗ് റൂമിൽ കൊണ്ടുപോയി വച്ചു. ഇട്ട ഡ്രസ്സുകൾ ഒക്കെ നനച്ചു വെച്ചു കുളിച്ചു, ഡ്രസ്സ് മാറി പുറത്തിറങ്ങി. വണ്ടിയുടെ വച്ച് കേട്ടിട്ടും ആരും വന്നു നോക്കിയില്ല. ഞാൻ പതിയെ അങ്ങോട്ട് നടന്നു, ഫ്രൻ്റിൽ ലൈറ്റ് ഉണ്ട്, പുറത്ത് ആരെയും കണ്ടില്ല. വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ അച്ഛൻ ടിവി കണ്ടിരിക്കുന്നു, അമ്മ

💬 Comments

View all comments