Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]
ചെയ്യല്ലേ കിളി കത്തിയുമായി കുനിഞ്ഞ് കുത്താനാഞ്ഞിട്ട് രണ്ടു കവിളിലും മാറി മാറി അടിച്ചു
ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്........ ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല....... അയ്യോ കിളി അടിക്കല്ലെ..... എന്നെ കുത്തല്ലേ....... അയ്യോ എന്നെ കൊല്ലുന്നേ.......
എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു.
തുടരും
💬 Comments
View all comments