0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

കെഞ്ചുകയല്ലെടാ.......... പ്ലീസ് ഒന്നു പറയടാ.
ഞാൻ: ഞാൻ പോകുന്നില്ല. പക്ഷേ രാത്രിയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതി.
കിളി: എന്ത് ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങണം.
ഞാൻ: എടി പോത്തേ, ഈ അഭിനയം എൻറെ അടുത്ത് വേണ്ട. അങ്ങനെയുള്ളവർ ഇന്നലത്തെ ഒരു രാത്രി നശിപ്പിക്കില്ല. ഞാൻ പോകുന്നില്ല എന്നുള്ളത് ശരി. പക്ഷേ നിൻറെ അടുത്ത് ഞാൻ വരില്ല, ഞാൻ ഇന്നലെ ഒരുപാട് പ്രതീക്ഷയോടെയാണ് മുറിയിലേക്ക് വന്നത്. പക്ഷേ........ ഇതുപോലെ തന്നെയാണെടീ കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങൾക്കു മുമ്പ് ഞാൻ ഇവിടെ വന്നത്. നീ ഇന്നലെ കാണിച്ച നെറികേട് തന്നെയാണ് അന്നും കാണിച്ചത്. നിനക്ക് ഇത് ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ അരോചകമായി തോന്നാം. പക്ഷേ ഞാൻ അനുഭവിച്ച വേദന......... ഇല്ല. പഴയതൊന്നും പറഞ്ഞ് ഞാൻ വീണ്ടും നിന്നെ വിഷമിപ്പിക്കുന്നില്ല.
അവൾ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ കെട്ടിപ്പിടിച്ച് പുറകിൽ തഴുകി സമാധാനിപ്പിച്ചു.
ഞാൻ: ഞാൻ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക........ ശരി ഞാൻ ഇന്ന് പോകുന്നില്ല.
കിളി എൻറെ മുഖത്തേക്ക് നോക്കി, എന്നിട്ട് രണ്ടു കണ്ണുകളിലും നെറ്റിയിലും ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി. എൻറെ വായ്ക്ക് അകത്തേക്ക് നാവു കടത്താൻ ശ്രമിച്ചത് ഞാൻ ബലംപ്രയോഗിച്ച് തടഞ്ഞു. അവൾ എന്നെ ദയനീയമായി നോക്കിക്കൊണ്ട് എഴുന്നേറ്റുപോയി. ഞാൻ സിറ്റൗട്ടിലേക്ക് എഴുന്നേറ്റുപോയി.11:30 ആയപ്പോൾ അമ്മൂമ്മ എത്തി.
അമ്മൂമ്മ: എടി മോളെ, ചോറ് ആയെങ്കിൽ വേഗം എടുത്തോ, അജയനെ ഭക്ഷണം കഴിച്ചിട്ട് കുറച്ചുകഴിഞ്ഞ് പോകാമല്ലോ.
ഞാൻ: അമ്മൂമ്മെ, ഓഫീസിൽ നിന്നും വിളിച്ചിരുന്നു മറ്റന്നാൾ

💬 Comments

View all comments