Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
അതെ, എൻറെ കൈത്തണ്ടയിൽ തലവെച്ച് ആരോ കിടപ്പുണ്ട്. ആ മുഖത്ത് ഞാൻ വിരലുകൾ ഓടിച്ചപ്പോൾ, കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട് ചുണ്ടുകൾ വിതുമ്പുന്നു. ഞാൻ കൈയ്യെത്തിച്ച് ബെഡ് ലൈറ്റ് ഓൺ ചെയ്തു. സീതയാണ് സൈഡിൽ കിടക്കുന്നത്, അവൾ ഉറങ്ങിയിട്ടില്ല. അവൾ എൻറെ മുഖത്തേക്ക് നോക്കി.
ഞാൻ: എന്താണ് പോയി കിടക്കുന്നില്ലേ?
സീത: ചേട്ടൻ കാണിച്ചത് ഒരു കടുകൈ തന്നെയാണ്, തൽക്കാലം പൊട്ടേ. ഞാൻ മിണ്ടാതെ ആയപ്പോൾ ചേട്ടന് ഒരുപാട് വിഷമമായല്ലേ...... എന്നാലും ഞാൻ മിണ്ടാതെ ആയപ്പോൾ എനിക്ക് രണ്ട് തല്ല് തരാം ആയിരുന്നില്ലേ?
ഞാൻ: പിന്നെ കണ്ടുകിട്ടിയിട്ടു വേണ്ടേ തല്ലാൻ, തിരിച്ച് ബ്ലാക്ക് ബെൽറ്റ് രീതിയിൽ ഒന്ന് തന്നാൽ ഞാൻ അതോടെ ഫ്ലാറ്റ് ആകും.
സീത: ചേട്ടൻ അധികാരത്തോടെ എന്നെ പിടിച്ചു നിർത്തി സംസാരിക്കുമെന്നും, കേട്ടില്ലെങ്കിൽ രണ്ട് തല്ല് തരും എന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ കുറുമ്പ് കാണിച്ചതല്ലേ.
ഞാൻ: നിനക്ക് ഒത്തിരി കുറുമ്പ് കൂടുതലാണ്, അത് ഞാൻ തീർത്തു തരുന്നുണ്ട്. അന്ന് കോളേജ് നേരത്തെ വിട്ടിട്ട് നീ ആരോട് ചോദിച്ചിട്ടാണ് കൂട്ടുകാരിയുടെ വീട്ടിൽ പോയത്. അതുകൊണ്ട് ഞാൻ ആ മഴ മുഴുവൻ കൊണ്ടു, എന്നിട്ടോ പനി വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. എന്നിട്ടിപ്പോൾ ശൃംഗരിക്കാൻ വന്നിരിക്കുന്നു എഴുന്നേറ്റ് പോടി പെണ്ണേ. നീ എന്നോട് മിണ്ടിയില്ലെങ്കിലും ഇവിടെ അച്ഛനും അമ്മയും എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു, എനിക്ക് അതു മതി.
സീത: ഞാൻ കണ്ടതല്ലേ ഊണ് കഴിക്കുമ്പോൾ മുഖം മ്ലാനമിയിരിക്കുന്നത്. ഞാനെന്നും ചേട്ടൻറെ അല്ലേ, പക്ഷേ എൻറെ കഴുത്തിൽ താലി കെട്ടുന്നത് വരെ കന്യകയായിരിക്കണമെന്നാണ് എനിക്ക് ആഗ്രഹം.
ഞാൻ: ഞാൻ
💬 Comments
View all comments