0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

ചെയ്തത് അവിവേകമാണ്, എന്നോട് ക്ഷമിക്കൂ.
അവൾ എൻറെ വായ പൊത്തി പിടിച്ചു.
സീത: എന്നോട് ചേട്ടൻ ക്ഷമ ചോദിക്കരുത്. എൻറെ ആഗ്രഹം പറഞ്ഞു എന്നു മാത്രമേയുള്ളൂ, ചേട്ടനെ എന്നെ ഇപ്പോൾ വേണമെന്നുണ്ടെങ്കിൽ ഞാൻ വഴങ്ങിത്തരും.
ഞാൻ: മോളുടെ സമ്മതത്തോടെ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. എപ്പോഴാണോ അപ്പോൾ മാത്രം മതി. മുറിയിൽ പോയി കിടക്കു.
സീത: ഇനി നമ്മൾ എവിടെ കിടന്നാലും എന്ത്? ഞാൻ ചേട്ടൻറെ കൂടെ കിടക്കു, ഇങ്ങനെ പൊത്തിപ്പിടിച്ചു.
അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു, നല്ല തണുപ്പുണ്ടായിരുന്നതിനാൽ അങ്ങനെ കിടക്കാൻ നല്ല സുഖമായിരുന്നു. നേരം വെളുത്തത് അറിഞ്ഞില്ല, കണ്ണുതുറന്നു നോക്കുമ്പോൾ ഞാൻ മാത്രമേ കട്ടിലിൽ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ രാത്രിയിൽ കണ്ടത് സ്വപ്നമായിരുന്നൊ? ഞാൻ വാതിൽക്കലേക്ക് നോക്കി, വാതിൽ അതേപോലെതന്നെ അടഞ്ഞുകിടക്കുന്നു. ഞാൻ എഴുന്നേറ്റു, വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അവളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു, വാതിൽ തള്ളി നോക്കി, പഴയതുപോലെ ലോക്ക് ചെയ്തിട്ടില്ല. ഞാൻ അകത്തേക്ക് കയറി, അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു എന്ന്. അവളുടെ അടുത്ത് പോയി ഇരുന്നു. തലമുടിയിൽ തലോടി തല ഉയർത്തി അവൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. ഞാൻ എഴുന്നേറ്റുപോയി വാതിൽ അടച്ചു കുറ്റിയിട്ടു. ഇനി ഈ മുറിയിൽ നടക്കുന്നതൊന്നും പുറത്ത് അറിയണ്ട, ഒന്ന് തന്നാലും ആരും അറിയില്ല. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.
ഞാൻ: ഞാൻ അന്ന് ചെയ്തത് അവിവേകമാണ്, അതിന് ഇത്ര ദേഷ്യം പെടേണ്ട കാര്യമില്ലായിരുന്നു. ഇനി എൻറെതാണെന്നുള്ള ഒറ്റ ധൈര്യത്തിൽ ആയിരുന്നു ഞാൻ അങ്ങനെ ചെയ്തത്. നമ്മൾ രണ്ടുപേരും

💬 Comments

View all comments