Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
ആണെന്ന് പറയുന്നുണ്ട്. അതു കഴിച്ച്, പൂവാർ ബീച്ചിൽ പോകാം.
വണ്ടി ശരവണഭവൻ ഹോട്ടലിന് മുന്നിൽ നിർത്തി, മസാല ദോശ കഴിച്ചു. നേരെ പൂവാർ ബീച്ചിലേക്ക്. അവിടെ എത്തുമ്പോൾ സമയം മൂന്നേമുക്കാൽ. ഞങ്ങൾ രണ്ടുപേരും നെയ്യാറും അറബിക്കടലും ചേരുന്ന ഭാഗത്തെ കരയിലൂടെ കയ്യുംപിടിച്ച് നടന്നു. വെയിൽ ചാഞ്ഞപ്പോൾ ഒരു സ്ഥലത്ത് ഇരുന്നു.
സീത: ചേട്ടൻ അന്ന് ചെയ്തത് കടന്നുകയറ്റമാണ്. അത് എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റിയില്ല, അതുകൊണ്ടാണ് ചേട്ടനെ ചവിട്ടി മാറ്റിയത്. എൻ്റെ ഒരാഗ്രഹം ചേട്ടൻ്റെ മുമ്പിൽ താലികെട്ടാൻ തല കുനിക്കുമ്പോൾ കന്യകയായിരിക്കണമെന്നാണ്. ചേട്ടന് എന്നിൽ ആഗ്രഹമുണ്ടെങ്കിൽ ഞാൻ വഴങ്ങിത്തരാം, ചേട്ടൻ്റെ ആഗ്രഹത്തിന് മാത്രം. എൻ്റെ പൂർണ്ണ സമ്മതത്തോടെയല്ല, ഞാൻ വഴങ്ങുന്നുവെന്ന് മാത്രം. ഇന്ന് തന്നെ ചേട്ടൻ്റെ കൂടെ കിടക്കുന്നതാണ്, ഞാൻ ഒരു എതിർപ്പും പ്രകടിപ്പിക്കുകയില്ല.
ഞാൻ: പറഞ്ഞില്ലെ എൻ്റെ ബുദ്ധിമോശം കൊണ്ട് സംഭവിച്ചതാണ്. രണ്ടു പേരുടേയും പൂർണ്ണ സമ്മതത്തോടെ ചെയ്യുമ്പോഴാണ് ജീവിത പങ്കാളിയാകുന്നത്. ഞാൻ അന്ന് ചെയ്ത തെറ്റിന് മോളോട് ക്ഷമ ചോദിക്കുന്നു. ഇനി എന്നോട് ഇതേ പറ്റി പറയരുത്, പ്ലീസ്.
സീത: ചേട്ടൻ എന്നോട് ക്ഷമ ചോദിക്കരുത്.ഞാൻ ചേട്ടൻ്റെ പെണ്ണാണ്, എപ്പോൾ വേണമെങ്കിലും എന്നിൽ അധികാരം ഉപയോഗിക്കാം.
ഞാൻ: മോൾക്ക് എന്നോട് എന്താണ് പറയാനുള്ളത്.
സീത: നേരത്തേ പറഞ്ഞില്ലെ അതാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ചേട്ടൻ്റെ അമ്മ നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചേട്ടൻ്റെ മുടക്ക് നോക്കി വരാമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
സീത എൻറെ മടിയിൽ കിടന്നു. അവൾ എൻറെ ഷർട്ടിൻ്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ചു, എൻറെ നെഞ്ചിലെ രോമങ്ങളിലൂടെ അവളുടെ കൈകൾ സഞ്ചരിച്ചു. എൻറെ കൈ
💬 Comments
View all comments