0%

Chapter Title : എൻ്റെ മിന്നു 4 [ചാരൻ]

Author : kkstories Read All Parts 321

എൻ്റെ മിന്നു 4

Ente Minnu Part 4 | Author : Charan

[ Previous Part ] [ www.kkstories.com]


ഞാൻ: ഞാൻ ഉമ്മറത്ത് ഇരിക്കാം. നീ ഡ്രസ് മാറി വാ.

മിന്നു: പോകല്ലേ. ഭാര്യയെ ഡ്രസ് അണിയിക്കാതെ പോകണോ. ഈ ഡ്രസ് കൊണ്ടല്ലേ ഇപ്പോ എൻ്റെ കഴുത്തിൽ ഈ താലി കിടക്കണേ.

ഞാൻ: നമ്മൾ സ്നേഹിക്കുന്നവരും നമ്മളെ സ്നേഹിക്കുന്നവരും എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിപ്പിച്ചു കൊടുക്കണം. നമ്മളെ കൊണ്ടാകുന്നതാണേൽ.

മിന്നു: എന്തും സാധിപ്പിച്ച് തരുമോ

ഞാൻ: എന്നെ കൊണ്ടാകുന്നതാണേൽ ചെയ്തിരിക്കും.

മിന്നു: അങ്ങനെ ആവട്ടെ. സമയം ആകുമ്പോൾ പറയാം. ഇപ്പോ എൻ്റെ ഭർത്താവ് പറഞ്ഞത് ചെയ്യൂ.

ഞാൻ : (അലമാര തുറന്ന്) ഏതാ വേണ്ടത്. നൈറ്റി മതിയോ

മിന്നു: രാത്രിയല്ലേ അത് മതി

ഞാൻ: എന്നാ ഈ ലൈറ്റ് റോസ് നൈറ്റി ഇടാം.

ഞാൻ അതെടുത്ത് അവളെ തലയിൽ കൂടി ഇട്ട് കൊടുത്ത് ചുണ്ടിൽ ഒരു ഉമ്മയും കൊടുത്ത് ഉമ്മറത്ത് പോയി ഇരുന്നു. പിറകെ അവളും വന്നിരുന്നു. അപ്പോഴേക്കും അവരും അമ്പലത്തിൽ നിന്നും എത്തി. ഞാൻ കുഞ്ഞിനെ വാങ്ങി അവളുമായി കളിക്കാൻ തുടങ്ങി .മിന്നു അടുക്കളയിലേക്കുപോയി. കുഞ്ഞിന് എന്നേം വലിയ അടുപ്പം ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് ചെറുതായി ചിണുങ്ങാൻ തുടങ്ങി.

ഞാൻ: അമ്മാ കുട്ടിടെ സ്വഭാവം മാറി തുടങ്ങിട്ടോ

അമ്മ: കുറെ സമയം ആയില്ലേ പാല് കുടിക്കാൻ ആകും.

ഞാൻ: ആകും. വിശക്കുന്നുണ്ടാകും.

അമ്മ: ഞാൻ മിനിയെ ഇങ്ങു പറഞ്ഞ് വിടാം ഞാൻ: ശരി

അമ്മ അടുക്കളയിൽ പോയി

💬 Comments

View all comments