Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]
കണ്ണുകൾ അടച്ചു കിടന്നു. അപ്പോഴാണ് അവന്റെ ശ്രദ്ധ അവളുടെ വയറിലേക്ക് എത്തിയത്. ഷർട്ടിന്റെ താഴത്തെ ഒരു ബട്ടൺ ഊരി മാറിയതിനാൽ അവളുടെ വെളുത്ത വയറിലെ പൊക്കിൾ ചുഴി നഗ്നമായിരുന്നു അപ്പോൾ. പണ്ടൊക്കെ ചുരിദാർ ഇടുമ്പോൾ പോലും ഷാൾ ഇട്ടുമാത്രം മുന്നിൽ വന്നിരുന്ന ജീന എപ്പോൾ വീട്ടിൽ നിൽക്കുമ്പോൾ വളരെ അലക്ഷ്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത്ത് എന്നവൻ ഓർത്തു. ചിലപ്പോൾ തന്നോടുള്ള ഒരു വിശ്വാസം കൊണ്ടാകാം അത്. ശ്രീഹരി ഫോൺ അവളുടെ നെഞ്ചിലേക്ക് വച്ച ശേഷം കൈകൾ കൊണ്ടുപോയി അവളുടെ ഊരിപ്പോയ ബട്ടൺ ഇടുവാനായി ശ്രമിച്ചു. തന്റെ വയറിൽ ശ്രീഹരിയുടെ വിരലുകൾ സ്പര്ശിച്ചപ്പോൾ ജീന കണ്ണുകൾ തുറന്ന് ചെറുതായി തല ഉയർത്തി നോക്കി. അവൻ ബട്ടൺ ഇടുന്ന കണ്ട് കാര്യം മനസിലായ ജീന വീണ്ടും തല താഴ്ത്തി അവന്റെ മടിയിലേക്ക് തന്നെ കിടന്നു കണ്ണുകൾ അടച്ചു. വീണ്ടും ഫോണിൽ സംസാരം തുടരുന്നതിനിടയിൽ ക്ലാര ചോദിച്ചു. "ജീന അടുത്തുണ്ടോ?" "ഉണ്ട്." തന്റെ പേര് കേട്ടപ്പോൾ ജീന കണ്ണുകൾ തുറന്നു. "എങ്കിൽ നീ ഫോൺ ഒന്ന് ലൗഡ്‌സ്‌പീക്കർ മാറ്റുമോ, എനിക്കൊരു കാര്യം പറയാനുണ്ട്." ജീനയും ശ്രീഹരിയും ആകാംഷയോടെ മുഖത്തോട് മുഖം നോക്കി. ജീനയുടെ നെഞ്ചിൽ നിന്നും അവൻ ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ക്ലാരയുടെ ശബ്‌ദം വീണ്ടും എത്തി. "അല്ലെങ്കിൽ വേണ്ട.. അവളും കേട്ടോട്ടെ." ആകാംഷയുടെ സ്വരത്തിൽ ശ്രീഹരി ചോദിച്ചു. "എന്താ നിനക്ക് പറയാനുള്ളത്.?" കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം ക്ലാര പറഞ്ഞു. "ഇന്ന് നീ എന്നെ കാണാൻ പള്ളിയിൽ വന്നതിനെ കുറിച്ചൊക്കെ പറഞ്ഞില്ലേ.." "മ്മ്.. പറഞ്ഞു." "നമ്മൾ പ്ലസ് ടു പഠിക്കുമ്പോൾ എന്നെ
💬 Comments
View all comments