Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
അതുകൊണ്ട് അടുത്ത മാസം നമ്മളങ്ങ് വീട്ടിൽ പോകും. പിന്നെ കല്യാണവും കഴിഞ്ഞ് ഒരുമാസവും കൂടിയേ കഴിഞ്ഞേ നമ്മൾ ഇങ്ങു തിരിച്ച് വരുള്ളൂ... ഈ ഒരു മാസം കഴിയുന്നവരെയൊന്നു ക്ഷമിക്ക് നീ." "ഞാൻ ചുമ്മാ പറഞ്ഞതല്ലേ അത്.. ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ അത് എവിടായാലും ഞാൻ ഹാപ്പി ആണ്." അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ സൗന്ദര്യം കുറച്ച് കൂടി വർധിപ്പിച്ചതായി അവനു തോന്നി. "നമ്മളിനി എവിടെക്കാ പോകുന്നത്?" റോഡിനു ഓപ്പോസിറ്റ് ആയി ഉള്ള ടെക്‌സ്‌റ്റൈൽസ് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു. "അവിടെ ഒന്ന് കയറണം.." "നമ്മൾ ഈ ഇടക്ക് ഡ്രസ്സ് എടുത്തതല്ലേ ഉള്ളു." ചെറിയൊരു നാണത്തോടെ അവൾ പറഞ്ഞു. "എന്റെ ഇന്നേഴ്സ് ഒക്കെ ഇപ്പോൾ കുറച്ച് ടൈറ്റ് ആണ്.. പുതിയത് കുറച്ച് വാങ്ങണം." അത് കേട്ടപ്പോൾ അവന്റെ നോട്ടം അവളുടെ നെഞ്ചിൽ പതിച്ചു. ശരിയാണ് വന്നപ്പോൾ ഉള്ളതിനേക്കാളും കുറച്ചു വണ്ണം വച്ചിട്ടുണ്ടവൾ. അവന്റെ കൈയിൽ ചെറുതായി നുള്ളി ഒരു ചമ്മലോടെ അവൾ പറഞ്ഞു. "മതി നോക്കിയത്.. ഇങ്ങോട്ടു വന്നേ." റോഡിനു ഇരുവശവും നോക്കി വണ്ടി ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി അവൾ അപ്പുറത്തേക്ക് നടന്നു. റോഡ് മറികടന്ന ജീന മുന്നോട്ടു നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് തന്റെ പിന്നിൽ ഒരു ചിരിയോടെ നടക്കുന്ന ശ്രീഹരിയെ ആണ്. അവന്റെ കൈയിൽ ചുറ്റി പിടിച്ച് കൊണ്ട് അവൾ ചോദിച്ചു. "എന്താ ചിരിക്കുന്നെ?" അവൻ ഒന്നും ഇല്ലെന്ന അർഥത്തിൽ കണ്ണിറുക്കി കാണിച്ചു. "പറയുന്നുണ്ടോ ഇച്ചായാ?" ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു. "പണ്ട് നിനക്കവിടെ ഒട്ടും സൈസ് ഇല്ല എന്നും പറഞ്ഞായിരുന്നു
💬 Comments
View all comments