0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

ഇങ്ങനത്തെ കഴിവൊക്കെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?" "ഇച്ചായന്‌ സാരിയൊക്കെ ഉടുപ്പിക്കാൻ അറിയാം. എനിക്ക് ഒരിക്കൽ ഉടുപ്പിച്ച് തന്നിരുന്നു." "എന്നാലും കോളേജിൽ പഠിക്കുമ്പോൾ..." ജീന പെട്ടെന്ന് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. "അയ്യോ.. ഇച്ചായൻ ടാബ്ലറ്റ് കഴിക്കാതെ ആയിരിക്കും കിടന്നത്." ജീന ബെഡിൽ നിന്നും എഴുന്നേറ്റ് ശ്രീഹരിയുടെ റൂമിലേക്ക് പോയി. ജീന പോയി കുറച്ച് കഴിഞ്ഞപ്പോൾ അനുവും അവളുടെ പിന്നാലെ പോയി. അനു ചെല്ലുമ്പോൾ നന്നായി കിടന്ന് ഉറങ്ങുന്ന ശ്രീഹരിയെ ബെഡ്ഷീറ് എടുത്തു പുതച്ച് കൊടുക്കുകയായിരുന്നു ജീന. അനുവിനെ കണ്ട് ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു. "ടാബ്ലറ്റ് കഴിച്ചിട്ട് തന്നാണ് കിടന്നത്." അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്ക് നടന്നു. ജീനയുടെ കൂടെ നടക്കുന്നതിനിടയിൽ അനു പറഞ്ഞു. "ഞാൻ ഒരു കാര്യം പറയട്ടെ?" "എന്താ?" "നിങ്ങൾക്ക് രണ്ടുപേർക്കും കൂടിയങ്ങ് കല്യാണം കഴിച്ചൂടെ?.. സാറിന്റെ കാര്യങ്ങൾ നിന്നെക്കാളും നന്നായി നോക്കുന്ന വേറെ ആരെയും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല." അർദ്ധം എന്തെന്ന് മനസിലാക്കാനാകാത്ത ഒരു ചിരി മാത്രമാണ് അതിനു മറുപടിയായി ജീന നൽകിയത്. തുടരും...

💬 Comments

View all comments