Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]
നമുക്ക് ഓഫീസിൽ പോകേണ്ടതല്ലേ." അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു. എപ്പോഴോ ഒന്ന് കണ്ണുകൾ അടഞ്ഞു തുടങ്ങിയപ്പോഴാണ് വാതിലിൽ എന്തോ ഒരു അനക്കം പോലെ അവനു തോന്നിയത്. അവൻ കൈ എത്തിച്ച് ലൈറ്റിന്റെ സ്വിച്ച് ഇട്ട്. ഡോറിനരികിൽ തന്നെ നോക്കി നിൽക്കുന്ന ജീനയെ ആണ് അവനു കാണാനായത്. "നീ ഇതുവരെ ഉറങ്ങിയില്ലേ?" അവൾ ഒന്നും മിണ്ടാതെ അവന്റെ അരികിലേക്ക് വന്നു കിടന്നു. ഒറ്റക്ക് കിടക്കാൻ വയ്യാഞ്ഞിട്ടാകുമെന്ന് വിചാരിച്ച ശ്രീഹരി പിന്നീടൊന്നും ചോദിക്കാതെ ലൈറ്റ് ഓഫ് ചെയ്തു. കുറച്ച് നേരത്തേക്ക് അവനോടു ചൊതുങ്ങി കിടന്ന അവൾ സാവധാനം അവനിൽ നിന്നും അകന്നു മാറി. പക്ഷെ അവളുടെ ശരീരം അനങ്ങുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ കൈ അവന്റെ വലതു കരത്തിൽ അമർന്നു. അവൾ അവന്റെ കൈ എടുത്ത് തന്റെ ശരീരത്തിലേക്ക് വെച്ചു. ഒറ്റ സ്പര്ശത്തില് നിന്ന് തന്നെ അത് അവളുടെ നഗ്നമായ വയർ ആണെന്ന് അവനു മനസിലായി. അവൾ അവന്റെ കൈ സാവധാനം മുകളിലേക്ക് നീക്കി. ജീന ഷർട്ടിന്റെ ബട്ടണുകൾ അഴിച്ച് മാറ്റിയിരിക്കുന്നു എന്ന് അവനു മനസിലായി. കൈകൾ ബ്രായിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടങ്ങൾക്ക് മുകളിൽ എത്തിയപ്പോൾ അവൻ ചോദിച്ചു. "ജീന.. എന്താ ഇത്?" "ഇച്ചായൻ എന്നോട് പിണങ്ങിയല്ലേ ഇവിടെ വന്ന് കിടന്നത്?" അത് പറയുമ്പോൾ അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. "ഡി പൊട്ടി.. ഞാൻ പിണങ്ങിയിട്ടൊന്നും ഇല്ല." "എനിക്കറിയാം.. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇച്ചായൻ എന്റടുത്തു കിടക്കാതെ ഇവിടെ വന്ന് കിടന്നത്." ശ്രീഹരി അവളുടെ നെഞ്ചിൽ നിന്നും കൈ എടുത്തുമാറ്റി അവളെ തന്നിലേക്ക്
💬 Comments
View all comments