Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)
അച്ഛന് നല്‍കിയ വാക്ക് അദ്ദേഹം പാലിച്ചില്ല...പലതവണ എന്റെ അച്ഛന്‍ അത് സംസാരിക്കാന്‍ ഇവിടെയെത്തിയെങ്കിലും ഒരു ഭിക്ഷക്കാരനു നല്‍കുന്ന പരിഗണന പോലും എന്റെ..എന്റെ പാവം അച്ഛന് അദ്ദേഹം നല്‍കിയില്ല...” അവളുടെ കപോലങ്ങളിലൂടെ നദി പോലെ കണ്ണീര്‍ പ്രവഹിച്ചു.
“അവസാനം...അവസാനം ബാങ്കുകാര്‍ ജപ്തി ചെയ്യാനെത്തിയതിന്റെ തലേന്ന്....”
പറയാന്‍ വന്നത് പൂര്‍ത്തിയാക്കാനാകാതെ ശ്രീദേവിയുടെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നത് ഞാന്‍ കണ്ടു.. അവള്‍ ബോധരഹിതയായി കഴിഞ്ഞിരുന്നു.
എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ദുഖത്തിന്റെ മുകളില്‍ പുഞ്ചിരിയുടെ ചിറ കെട്ടി ജീവിക്കുന്ന ആ പാവത്തെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ നിന്നും കാമം ഓടിയൊളിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റ് വസ്ത്രം ധരിച്ചു. പിന്നെ ശ്രീദേവിയുടെ ഓരോ വസ്ത്രവും കണ്ടെടുത്ത് അവളെ ഓരോന്നായി ധരിപ്പിച്ചു. ഒന്നും അറിയാതെ ബോധമില്ലാതെ അവള്‍ അങ്ങനെ കിടന്നു. വസ്ത്രം ധരിപ്പിച്ച ശേഷം ഞാന്‍ വീണ്ടും അവളുടെ അരികില്‍ കിടന്നു ആ മുഖത്ത് മെല്ലെ ചുംബിച്ചു. തുടുത്ത് ചുവന്നിരുന്ന ആ അധരപുടങ്ങള്‍ മെല്ലെ വായിലാക്കി ഞാന്‍ നുണഞ്ഞപ്പോള്‍ അവള്‍ കണ്ണുകള്‍ തുറന്നു.
അവള്‍ ശക്തമായി ഏങ്ങലടിച്ചു. ഞാന്‍ അവളുടെ ശിരസ്സില്‍ തഴുകിക്കൊണ്ട് ആ പൂവ് പോലെയുള്ള വദനം മെല്ലെ ചുംബിച്ചു. ശ്രീദേവിയുടെ ഏങ്ങലടി എന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടായിരുന്നു.
“നിസ്സഹായനായ എന്റെ അച്ഛന്‍...അമ്മയ്ക്കൊപ്പം ഈ ലോകജീവിതം അവസാനിപ്പിച്ചു...ആരും സഹായിക്കനുണ്ടായിരുന്നില്ല അദ്ദേഹത്തെ..ആരും....വീട് നഷ്ടമായ ദുഃഖം കൊണ്ടല്ല എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തത്..മറിച്ച് എന്നെ ഓര്‍ത്ത് മാത്രമാണ്..എന്നെ ഓര്‍ത്ത് മാത്രം...”
അവള്‍ കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു കരഞ്ഞു. കുറെ നേരം.
“അച്ഛന്‍ കാരണമാണ് എന്റെ ജിവിതം നശിച്ചുപോയത് എന്ന ചിന്തയാണ് അദ്ദേഹത്തെ തകര്‍ത്തത്..എന്റെ
💬 Comments
View all comments