0%

Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)

Author : Master Read All Parts 227

ചെറിയ ഒരു ബിസിനസിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു. അത് എന്റെ കഴിവ് കൊണ്ടോ ഭാഗ്യം കൊണ്ടോ അതോ ശ്രീദേവി എന്ന എന്റെ എല്ലാ ഭാഗ്യങ്ങളുടെയും കാരണമായ സാക്ഷാല്‍ ദേവിയുടെ ഐശ്വര്യം കൊണ്ടോ എന്നറിയില്ല..ദ്രുതഗതിയില്‍ ആയിരുന്നു അതിന്റെ വളര്‍ച്ച. നല്ലവനായ മുതലാളി എനിക്ക് ലാഭത്തിന്റെ ഒരു വിഹിതം സന്മനസ്സോടെ നല്‍കിയപ്പോള്‍ ഞാനും ചെറിയ ഒരു മുതലാളി ആയി മാറുകയായിരുന്നു.

എനിക്ക് ഇന്ന് ഒരൊറ്റ ദൌര്‍ബല്യം മാത്രമെ ഉള്ളു; അതെന്റെ ശ്രീദേവി ആണ്. അവളെ കാണാതെ ഒരു നിമിഷം എനിക്ക് ജീവിക്കാന്‍ പറ്റില്ല. അവളെന്റെ ശരീരവും ആത്മാവും മനസും എല്ലാമാണ്. അവളെപ്പോലെ ഒരു പെണ്ണിനെ എനിക്ക് നല്‍കിയ ദൈവത്തിനോട് എന്നെന്നും കടപ്പെട്ടുകൊണ്ട് ഈ ജീവിതം ഞാന്‍ തുടരട്ടെ...

------------------------------------------------THE-END--------------------------------------------------

💬 Comments

View all comments