Chapter Title : എന്‍റെ ഒരു ദിവസം [Neethu]
എന്ത് വേണമെങ്കിലും ചെയ്യാം സാർ എന്നെ വെറുതെ വിടണം
വെറുതെ വിടണമെന്ന് എന്നോട് പറഞ്ഞിട്ടു കാര്യമില്ല അതൊന്നും ഞാനല്ല തീരുമാനിക്കുന്നത് si സാർ ഭയങ്കര സ്ട്രിക്ട് ആണ് നിയമം വിട്ടു അദ്ദേഹം ഒന്നും ചെയ്യില്ല
സാർ പ്ളീസ് എങ്ങനെയെങ്കിലും ..എന്റെ കുടുംബം പട്ടിണികിടന്നു ചാകും
അവളുടെ കരച്ചിലും മുഖഭാവവും എന്നിൽ അല്പം ദയ ഉളവാക്കി .ഒരിക്കൽ ഞാനും അമ്മയും അനുഭവിച്ച സാഹചര്യത്തേക്കാൾ മോശമാണ് ഇവളുടെ അവസ്ഥ .ഇത്രയും കാലത്തേ അനുഭവത്തിൽനിന്നും നുണ ഏതു സത്യമേത് എന്ന് തിരിച്ചറിയാൻ എനിക്കാവുമായിരുന്നു .അവളുടെ ഏറ്റുപറച്ചിൽ തികച്ചും സത്യമാണെന്നു എനിക്ക് മനസ്സിലായി .നിവർത്തികേടുകൊണ്ടു പറ്റിപോയ അബദ്ധം ..ജയിലിൽ അടച്ചാൽ ഒരു കുടുംബം തന്നെ ഇല്ലാതാകും ഒരുപക്ഷെ ഒരവസരം നൽകിയാൽ ഇവൾ നന്നാവുമെന്നും എനിക്ക് തോന്നി .പക്ഷെ വഴി എന്ത് എന്തായാലും ci സാറിനെ കാണാൻ ഞാൻ തീരുമാനിച്ചു .ci ആള് മനസ്സലിവുള്ളവനാണ് പക്ഷെ ആളല്പം കോഴിയാണ് പെണ്ണ് പുള്ളിയുടെ വീക്നെസ് ആണ് .പലപ്പോഴും അർഥം വച്ചുള്ള സംസാരം എന്നോടും ഉണ്ടായിട്ടുണ്ട് .പലപ്പോഴും ഞാനും അതാഗ്രഹിച്ചിരുന്നു ആസ്വദിച്ചിരുന്നു .പക്ഷെ അനുകൂലമായൊരു സംസാരം ഇതുവരെ ഞാൻ നടത്തിയിട്ടില്ല .എന്തായാലും ci സാറിനെ കാണാൻ ഞാൻ തീരുമാനിച്ചു
സാർ മെയ് ഐ
എസ്
എന്താ രജനി എന്തായി
ഞാൻ അവളുടെ കാര്യങ്ങൾ പറഞ്ഞു
എന്ന് പറഞ്ഞാൽ എങ്ങനാ രജനി ഇതിപ്പോ പ്രതിയെ പിടിച്ചത് ജ്വല്ലറി കാരല്ലേ കേസ് എടുക്കാതെ പറ്റില്ല
സാർ പ്ളീസ് അവളെ ജയിലിൽ അടച്ചാൽ ഒരു കുടുംബം ആത്മഹത്യ ചെയേണ്ടി വരും അല്ലെങ്കിൽ പട്ടിണികിടന്നു മരിക്കും ..
രജനി എന്താ ഉദ്ദേശിക്കുന്നത്
അല്ല
💬 Comments
View all comments