Chapter Title : എന്റെ പാൽകുടങ്ങൾ [നാന്നൂരാൻ]
വന്ന ആള് ബംഗാളിയാണ് നിന്റെ ഒരു കണ്ണ് വേണം എനിക്ക് ഒന്ന് വേറെ സ്ഥലത്ത് പോകാനുണ്ട് പണികഴിഞ്ഞാൽ എനിക്ക് മെസ്സേജ് ഇട് "
" ഇത് പെട്ടെന്ന് തീരുവോ ഞാൻ ഫുഡ് കഴിക്കാൻ ഇറങ്ങിയതാ "
" മാക്സിമം 5 മിനിറ്റ് അത്രയേ ഉള്ളൂ "
എന്നും പറഞ്ഞ് അയാൾ ഇറങ്ങി.
എന്നാൽ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല 5 മിനിറ്റ് എന്ന് പറഞ്ഞിട്ട് ഒരു മണിക്കൂർ എടുത്തു. എനിക്കാണെങ്കിൽ വിശന്നിട്ട് കുടല് കത്തുന്നുമുണ്ട്. എപ്പോഴും ഒന്നരക്കാണ് ഫുഡ് കഴിക്കാൻ പോകുന്നത്. ഇതിപ്പോൾ രണ്ടരയായി ഫുഡ് തീർന്നു കാണുമോ എന്തോ.
ഹോട്ടലിലേക്ക് ഓടേണ്ടിവന്നു. സ്വതവേ മടി കുറച്ചു കുറവ് ആയതു കാരണം കുക്കിംഗ് ഒന്നുമില്ല, ഹോട്ടൽ മെസ്സ് ആണ്.
ഹോട്ടലിലേക്കു എത്തുമ്പോൾ അവിടെ ആളുകൾ കുറവായിരുന്നു ഭാഗ്യത്തിന് പപ്പടം തീർന്നെങ്കിലും ബാക്കി എല്ലാം ഉണ്ടായിരുന്നു.
ലേറ്റ് ആവുമെങ്കിൽ നിനക്കു ഒന്ന് വിളിച്ചു പറഞ്ഞൂടെ എന്ന് സ്നേഹത്തോടെയുള്ള ഹോട്ടലിൽ മുതലാളിയുടെ ശാസനം കേട്ട് ഒന്ന് ചിരിച്ചു . അതോടൊപ്പം ഞാനൊരു ചായയ്ക്കും പറഞ്ഞു .
മൊത്തത്തിൽ തല തിരിഞ്ഞ എന്റെ ലൈഫിലെ ഒരു തല തിരിഞ്ഞ ശീലം ആണത് , ചോറ് കഴിച്ചു കഴിഞ്ഞൊരു ചായ
അപ്പോഴേക്കും 3 മണി ആയിരുന്നു. മെല്ലെ ചായയും മോന്തിക്കൊണ്ട് റൂമിലേക്ക് നടക്കുമ്പോഴാണ് ഞാൻ അവരേ കാണുന്നത് .
ഒരു 30 വയസ്സ് തോന്നിക്കുന്ന നടി ലിച്ചിയുടെ ഫേസ് കട്ട് ഉള്ള ഒരു ചേച്ചി , ഉറങ്ങി എഴുന്നെറ്റുള്ള വരവാണെന്നു തോന്നുന്നു . വെയിൽ മുഖത്തു അടിക്കാതിരിക്കാൻ വലതു കൈ കൊണ്ട് മുഖം മറക്കാൻ
💬 Comments
View all comments