0%

Chapter Title : എൻ്റെ പെണ്ണ് 3 [Achus]

Author : Kambikathakal Read All Parts 247

ഞാൻ: എൻറെ പേര് ആര്യൻ,

അവൻ: എൻറെ പേര് കാർത്തി

രണ്ടിനെയും പേരുകള് കൊള്ളാം

നിങ്ങൾ രണ്ടും ഏത് ഡിപ്പാർട്ട്മെൻറ് ആണ്

കമ്പ്യൂട്ടർ സയൻസ്

ആ നമ്മുടെ ഡിപ്പാർട്ട്മെൻറ് തന്നെ

പാക്കരൻ: എന്നാൽ ചേട്ടന്മാരെ ഞങ്ങൾ അങ്ങ് പൊക്കോട്ടെ.

സീനിയേഴ്സിലെ ഒരുത്തൻ: എന്താടാ നിനക്ക് ഇത്രയ്ക്ക് ധൃതി

പാക്കര: അല്ല ചേട്ടന്മാരെ ആദ്യത്തെ ദിവസമല്ലേ ലേറ്റ് ആവണ്ട അതുകൊണ്ടാണ്.

ഓ അങ്ങനെ അതൊന്നും സാരമില്ല നിങ്ങൾ ഒരു പാട്ടൊക്കെ പാടി പയ്യെ പോയാ മതി

ഞാൻ. അയ്യോ എനിക്ക് പാട്ടുപാടാൻ അറിയില്ല.

സീരിയസ് മറ്റൊരുത്തൻ: ഓ നീ പാടണമെന്നില്ല നീ ഡാൻസ് കളിച്ചാൽ മതി.

പാക്കര:😊😊

ഞാൻ. അയ്യോ എനിക്ക് ഡാൻസ് അറിയത്തില്ല.

അവൻ: അവൻ നന്നായിട്ട് ഡാൻസ് അറിയാൻ ചേട്ടന്മാരെ

മൈരൻ എനിക്ക് പണി വെച്ച് തന്നു. എന്നിട്ട് അവൻ ചിരിക്കുന്നു നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.

ഞാൻ. ഇവന് നന്നായിട്ട് പാട്ടുപാടാൻ അറിയാം ചേട്ടന്മാരെ

അങ്ങനെ ഞങ്ങൾ പാട്ടെല്ലാം പാടി ഡാൻസ് എല്ലാം കാണിച്ച് സമയം പോയതറിഞ്ഞില്ല അവർക്ക് ബോറടിച്ചിട്ടാണെന്ന് തോന്നുന്നു ഞങ്ങളെ പറഞ്ഞു വിട്ടു.

ഇനി നിങ്ങൾ പൊക്കോ.

അന്നേരമാണ് കോളേജിന്റെ കവാടം കടന്നു ഒരു സ്കൂട്ടറിലെ ഒരാൾ വരുന്നത്.

ആ സ്കൂട്ടർ പാർക്കിങ്ങിൽ നിർത്തി ആൾ നടന്നുവരുന്നു

ഇവളെ എവിടെയോ കണ്ടിട്ടുണ്ട്.

ഇത് ഞാൻ പറഞ്ഞപ്പോൾ അവനും കേട്ടു.

നീ താരോടാ പറയുന്നേ ആരെയാ.

ആ സ്കൂട്ടർ ഇറങ്ങിയ പെൺകുട്ടി അവളെ എവിടെയോ കണ്ടിട്ടുണ്ട്.

ആയടാ ഇത് നിൻറെ വീടിൻറെ അടുത്ത് അവളല്ലേ.

അയ്യോ ആ പിശാച് ആയിരുന്നോ അവൾ ഇവിടെയായിരുന്നു പഠിക്കുന്നത്.

💬 Comments

View all comments