0%

Chapter Title : എൻ്റെ പെണ്ണ് 3 [Achus]

Author : Kambikathakal Read All Parts 247

അവൻ: ആ ഇനി എളുപ്പമായി നിന്റെ അച്ഛന് വിവരങ്ങളെല്ലാം ചോർത്തി കൊടുക്കാം ഇനി അവളുടെ പണി അതായിരിക്കും.

ഞാൻ. അതിന് അവൾക്ക് ഞാൻ ഇവിടെ പഠിക്കാൻ പോകുന്നതെന്ന് അറിയത്തില്ലല്ലോ.

അവൻ. എടാ പൊട്ടാ അതൊക്കെ നിന്റെ അച്ഛൻ പറഞ്ഞു കാണും.

അവൻ പറഞ്ഞപ്പോഴാണ് ഞാനും അത് ഓർത്തത്.

നിങ്ങൾ വിചാരിക്കുന്നുണ്ടാവും അതാരാണ്. പറയാം അവൾ അഭിരാമി എൻറെ വീടിൻറെ അടുത്താണ് അവളുടെ താമസം അച്ഛൻറെ കൂട്ടുകാരൻറെ മോളെ അതുകൊണ്ട് അച്ഛന് വലിയ കാര്യമാണ്. ചെറുപ്പം തൊട്ട് ഇവളെ എനിക്കറിയാം എന്നെക്കാളും രണ്ടു വയസ്സിന് മൂത്തതാണ്. എൻറെ എല്ലാ കാര്യവും അച്ഛനോട് ഇവളാണ് പറയുന്നത്.

ഞാൻ. വാടാ നമുക്ക് പോകാം.

അവൻ:mmm

അങ്ങനെ അവൾ കാണാതെ ഞങ്ങൾ ക്ലാസ്സ് റൂം വേഗത്തിൽ നടന്നു പോയി

അഭിരാമി: എടീ നിങ്ങൾ എവിടെയാ നിൽക്കുന്നത്. ഞാൻ വന്നു കുറെ നേരമായി എന്നാ വേഗം വാ

ദൂരെ നിന്ന് അഭിരാമിയുടെ അടുത്ത് രണ്ടുമൂന്നു പെണ്ണുങ്ങൾ വരുന്നു.

അഭിരാമി: നിങ്ങൾ എവിടെ കിടക്കുവായിരുന്നു ഇത്ര നേരമായി.

അതിൽ ഒരുത്തി: സോറി ഡി ഇവൾ വരാൻ സമയമെടുത്തു അതുകൊണ്ട്.

മറ്റൊരുത്തി: അല്ലടി നിൻറെ വീട്ടിലെ അടുത്ത് അല്ലേ ആര്യൻ അവൻ ഇവിടെയല്ലേ ചേരാൻ പോകുന്നത്.

അഭിരാമി: ആ അതേടി, അവൻ എവിടെയാ ചേരാൻ പോകുന്നത്.

എന്നിട്ട് അവനെ കണ്ടില്ലല്ലോ അവൻറെ ഒരു വാലിലെ കൂടെ അവനെയും

ഒരുത്തി: എടീ ഇതല്ലേ അവൻറെ ബൈക്ക്.

അത് പറഞ്ഞപ്പോഴാണ്. അഭിരാമി തിരിഞ്ഞു നോക്കുന്നത്.

അഭിരാമി: അതേല്ലോ ഇത് അവൻറെ ബൈക്ക് അവൻ നേരത്തെ വന്നു
ആ അവൻ എപ്പോഴെങ്കിലും

💬 Comments

View all comments