0%

Chapter Title : എൻ്റെ പെണ്ണ് 3 [Achus]

Author : Kambikathakal Read All Parts 253

കലിപ്പിച്ച് നോക്കുന്നൊരു നോട്ടം നോക്കി അതിലെല്ലാമുണ്ട് എല്ലാം ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണാവോ

പാക്കരൻ: അവളോട് ചൂടാവണ്ടായിരുന്നു.

പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനായിരുന്നോ

അതല്ലടാ നിൻറെ അച്ഛനോട് അത് പറഞ്ഞു കൊടുത്തില്ലേ അതാ ഞാൻ ഉദ്ദേശിച്ചത്.

പോയി പണി നോക്കാൻ പറ എന്തെങ്കിലും പറയുവാണേൽ പറയട്ടെ

അങ്ങനെ ഞങ്ങൾ വർത്തമാനം പറഞ്ഞു അവൻറെ വീടിൻറെ ഫ്രണ്ടിലെത്തി എന്നാ ശരി ടാ ഒക്കെ വൈകുന്നേരം ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക് ഒക്കെ ബൈ

അങ്ങനെ അവനെ വീട്ടിൽ കൊണ്ട് ആക്കി ഞാൻ എൻറെ വീട്ടിലേക്ക് പോന്നു

ക്ഷമിക്കണം തെറ്റുകൾ ഉണ്ടാവും എഴുതാൻ ഒരു ഫ്രോ കിട്ടുന്നില്ല ആയിരുന്നു മഴയൊക്കെ അതുകൊണ്ട് എഴുതിയേക്കാം എന്ന് വിചാരിച്ചു എനിക്ക് അത്ര എഴുതാൻ ഒരു വശവുമില്ല എൻറെ ഒരു ശ്രമമാണ് ഇത് തെറ്റുകൾ ഉണ്ട് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക അഭിപ്രായങ്ങൾ കമൻറ് ആയി പറയുക

എന്ന്

Achus ❤️

💬 Comments

View all comments