0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

തണുത്തു )

ഫാത്തിമ : പക്ഷെ അവള് നാളെ പറയും..

ഞാൻ : എന്ത്..??

ഐഷ : ഇഷ്ടമാണെന്ന്..

ഞാൻ : ആണോ അശ്വതി?

വീണ്ടും എന്റെ ചോദ്യം..

അശ്വതി : ഹാ അതെ..

അവള് മുഖത്തു നോക്കാതെ പറഞ്ഞു...

ഞാൻ : എടുത്തു ചാടിയുള്ള ഈ തീരുമാനം നല്ലതാണോ? ഒന്നൂടെ ആലോചിച്ചിട്ട് പോരെ?

അശ്വതി : ആലോചിക്കാൻ ഒന്നുല്ല എനിക്കിഷ്ടാണ്...

എന്റെ ഹൃദയം പൊട്ടി തകർന്ന് വെള്ളം കണ്ണിൽക്കൂടി ഇപ്പോൾ ഒഴുകും എന്നാ അവസ്ഥയിലായി..

ഫാത്തിമ : അപ്പോൾ നമ്മുടെ കൂട്ടത്തിൽ ഒരാൾ കമ്മിറ്റെഡ് ആകാൻ പോണു... ?

ഐഷ : അതേ അതേ..

ഞാൻ : ഹ ഹ ഹ.. അതേ അതേ.. അടുത്തത് നിങ്ങൾ...

ഫാത്തിമ : ഞാനും ഈ വർഷം തന്നെ സെറ്റ് ആകും..

ഐഷ : ഞാനും..

ഞാൻ : ഐഷ ഞാൻ പറഞ്ഞില്ലാരുന്നോ എനിക്ക് കുറച്ചു അത്യാവശ്യമുണ്ട്.. ഞാൻ ഇറങ്ങട്ടെ..

ഫാത്തിമ : എന്തോന്ന് അത്യാവശ്യം.. നീ അവിടെ ഇരിക്ക്..

ഞാൻ : അല്ലെടീ അത്യാവശ്യം ആണ്.. നമ്മുക്ക് നാളെ കാണാം.. കൺഗ്രാട്സ് അച്ചൂ.. ബൈ..

ഞാൻ അവിടന്ന് പെട്ടെന്ന് പുറത്ത് കടന്നു.. ഇരുട്ടിലേക്ക് കടന്നതും എന്നെ ഉള്ളിൽ പൊട്ടിക്കൊണ്ടിരുന്ന ഡാമിനെ ഞാൻ തുറന്ന് വിട്ടു.. അത് കണ്ണിൽക്കൂടി ഒലിക്കാൻ തുടങ്ങി..

വീട്ടിൽ ചെന്നിട്ടും എനിക്ക് കരച്ചിൽ തീർന്നില്ല.. തലയണ മുഴുവൻ കണ്ണീരായി.. ഏത് പിഴച്ച സമയത്താണ് ബിയർ വാങ്ങാൻ തോന്നിയതെന്ന് ഞാൻ ഓർത്തു..

ഇൻസ്റ്റാഗ്രാമിൽ കേറി അരവിന്ദന്റെ ഫോട്ടോകൾ കൂടി നോക്കിയപ്പോൾ തീർന്നു.. സിനിമ നടനെ പോലെ

💬 Comments

View all comments