0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

കേൾക്കണം എന്നുമില്ലായിരുന്നു..

ഫാത്തിമ : നന്നായിട്ടെന്ന് പറഞ്ഞാൽ..

അശ്വതി : ഞങ്ങള് കിസ്സടിച്ചു...

ഞാനൊന്ന് ഞെട്ടി പോയി... എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി..

ഫാത്തിമ : ഡേയ് കള്ളി.. പണി പറ്റിച്ചോ?

ഐഷ : പിന്നല്ല.. എങ്ങനുണ്ടാരുന്നു..

അശ്വതി : നന്നായിരുന്നു...

ഞാനൊന്നും മിണ്ടീല്ല.. ഞാൻ തല ഉയർത്താതെ ഇരുന്നു..

ഫാത്തിമ : എടാ എനിക്കും ഐഷായ്ക്കും പ്രൊപോസൽ വന്നു...

ഞാൻ : ആഹാ നന്നായല്ലോ...

ഐഷ : അങ്ങനെ ഞങ്ങളും കമ്മിറ്റെഡ് ആകാൻ പോണു...

ഫാത്തിമ : നിനക്കും ഞങ്ങളൊരു ചെറുക്കനെ കണ്ട് പിടിക്കട്ടെ..

ഞാൻ : എന്റെ പൊന്ന് പാത്തൂ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ കുണ്ടൻ അല്ലെന്ന്.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..

ഞാൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു..

ഞാനങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല..
അതോണ്ട് തന്നെ അവരെല്ലാം പെട്ടെന്ന് നിശബ്ദരായി...

ഈ കണ്ണിൽ കണ്ടവനെയൊക്കെ ഉമ്മ വയ്ക്കുന്നതൊക്കെ നല്ല രീതിയായി എനിക്ക് തോന്നുന്നില്ല..

അശ്വതി : നീ എന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് ഏട്ടൻ കണ്ണിൽ കണ്ടവനല്ല.. പിന്നെ ഞാൻ പറയുവാണ് എന്റെ കാര്യത്തിൽ ആവശ്യമില്ലാണ്ട് ഒന്നും പറയാൻ നിക്കണ്ട നീ..

മ്മ്മ്.. സോറി അറിയണ്ട പറഞ്ഞതാ..

ഫാത്തിമ : സ്കൂളിലെ കാര്യം സ്കൂളിൽ വിട്.. ഇവിടെ വേറെ.. നമ്മൾ ഇവിടെ കൂടുന്ന സമയത്ത് വേറെ ആരുടേം ഫോൺ എടുക്കാൻ പാടില്ല.. അശ്വതിക്ക് ഓക്കേ ആണോ അത്?

അശ്വതി : മ്മ്മ്..

ഞാൻ : ഇതിപ്പോ നാളെ നിങ്ങളും കമ്മിറ്റെഡ് ആകുമ്പോൾ നിയമം മാറുമൊ ഇല്ലാലോല്ലേ നിങ്ങൾ ആരെ പ്രേമിച്ചാലും എനിക്കൊന്നുല്ല.. അത് നിങ്ങടെ

💬 Comments

View all comments