Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
ആക്കി അവസാനത്തെ ഡയലോഗിൽ അല്പം ദേഷ്യമുണ്ടായിരുന്നു..
ഞാനത് കാര്യമാക്കിയില്ല.. അവരോടിപ്പമിരുന്നു സദ്യ ഒക്കെ കഴിച്ചു വൈകിട്ട് ഞങ്ങൾ ബീച്ചിൽ പോയി.. അവിടെ നിന്നപ്പോൾ ഫാത്തിമ വിളിക്കുന്നു...
ഹലോ ഡാ എവടാ?
ഞാൻ പുറത്താ എന്താടീ?
എടാ ഞങ്ങടെ പാർട്ടിക്ക് കൊണ്ടാക്കാന്ന് പറഞ്ഞില്ലാരുന്നോ...
അയ്യോ സോറി ഡീ ഞാൻ മറന്നു നിങ്ങൾക്ക് പോകാൻ പറ്റുവോ?
"ഡീ അവൻ ആരൂടെ ആണെന്ന് ചോദിക്ക് "
അശ്വതി ഫാത്തിമയോട് ചോദിക്കുന്നത് ഞാൻ കേട്ടു..
എടാ നീ എവടാ..
എടീ ഞാനിവിടെ ബീച്ചിലാ..
ഓ ശെരിയെടാ ഞങ്ങൾ പൊയ്ക്കോളാം..
അശ്വതി : "എടീ ആരുടെ കൂടെയാണെന്ന് ചോദിക്കെടീ"
ഫാത്തിമ : എടാ ആരുടെ കൂടെയാടാ..
ഞാൻ : എന്റെ പെൺപിള്ളേരുടെ കൂടെയാടീ ശെരി അപ്പോ ബൈ..
ഞാൻ ഫോൺ കട്ട് ആക്കി.. തനിയെ പോയാൽ മതിയെടീ മൈര്ങ്ങളെ ഞാൻ മനസ്സിൽ പറഞ്ഞു.. എന്നിട്ട് വീണ്ടും അവരോടൊപ്പം പോയി..
വൈകുന്നേരം അവരെയും വീട്ടിലാക്കി വന്നു.. കിടന്നൊന്ന് ഉറങ്ങി.. നല്ല സന്തോഷമായിരുന്നു.. രാത്രി ഫോൺ അടിക്കുന്നത് കേട്ടാണ്.. ഉണർന്നത് നോക്കിയപ്പോൾ അശ്വതി...
ഹലോ...
ഹലോ നീ എവിടാടാ..
വീട്ടിലാ എന്തേ?
റിസോർട്ട് വരെ ഒന്ന് വരാവോ?
ഞാൻ പെട്ടെന്ന് വണ്ടിയുമെടുത്ത് അവിടെക്ക് ചെന്നു.... അശ്വതി അവിടെ ഒറ്റയ്ക്ക് നിൽക്കുവാണ്..
എന്ത് പറ്റി.. ഞാൻ ചോദിച്ചു..
അത് അത്.. അവളാകെ വെപ്രാളംപ്പെട്ട് നിൽക്കുവായിരുന്നു..
അകത്തേക്ക് ചെന്നപ്പോൾ.. ഫാത്തിമയും ഐഷായും ബോധം പോയി കിടക്കുന്നു..
ഇതെന്താ പറ്റിയെ എന്ത്യേ നിങ്ങടെ ചെക്കന്മാർ?
ചെക്കന്മാർ ഹും..
അശ്വതി ദേശിച്ചു..
എന്ത്യേ അവര്?
അവള് അപ്പുറത്തെ ഭാഗത്തേക്ക് കാട്ടി അവിടെ നോക്കിയപ്പോൾ
💬 Comments
View all comments