Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]
മൂന്നെണ്ണവും പൂസായി ഒരു ബോധവുമില്ലാതെ കിടക്കുന്നു..
എനിക്ക് ചിരി വന്നു..
ചിരിക്കേണ്ട.. ഇവരെ വീട്ടിൽ കൊണ്ട് പോകാം..
വീട്ടിലോ ഈ കോലത്തിലോ?
എന്റെ വീട്ടിൽ ആരുമില്ല.. അവര് എന്റെ വീട്ടിലാ കിടക്കുന്നെന്ന് വിളിച്ചു പറഞ്ഞാരുന്നു അതോണ്ട് കുഴപ്പമില്ല...
ഹാ ശെരി..
ഞാൻ ഫാത്തിമനേം ആമിനയേം എടുത്ത് കാറിൽ കയറ്റി.. നേരെ അശ്വതിടെ വീട്ടിലേക്ക് വിട്ടു..
പോകുന്ന വഴി അവള് മുൻസീറ്റിൽ ഇരുന്നെങ്കിലും ഒന്നും മിണ്ടീല്ല.. നിശബ്ദത മുറിച്ചു കൊണ്ട് ഞാൻ ആദ്യത്തെ ചോദ്യം എറിഞ്ഞു..
ഈ ഡ്രസ്സ് നന്നായിട്ട് ചേരുന്നുണ്ട് നിനക്ക്..
മ്മ്മ് താങ്ക്സ്..
എന്താ ഒരു ദേഷ്യം?
അനഘടെ ബർത്തഡേ നന്നായിട്ട് ആഘോഷിച്ചോ?
അവള് ദേഷ്യം പോലെ ചോദിച്ചു..
അതടിച്ചു പൊളിച്ചു.. പിന്നെ നിങ്ങൾ അടിച്ചു പൊളിച്ചൊന്ന് ചോദിക്കണ്ടല്ലോ അതല്ലേ എല്ലാം ഇങ്ങനെ കിടക്കുന്നെ?
നിനക്ക് അനഘ ആണോ എന്നേക്കാൾ വലുത്?
നിങ്ങൾക്ക് അവരല്ലേ എന്നെക്കാളും വലുത് പിന്നെ എന്തിക്കെന്താണ്?
എടാ ഈ പാർട്ടി ഞാൻ വേണ്ടന്ന് പറഞ്ഞതാണ് ഐഷായും പാത്തുവുമാണ് പ്ലാൻ ചെയ്തത്.. ഞങ്ങൾ എല്ലാരും പറഞ്ഞതാ നീ കൂടി വേണമെന്ന്... പക്ഷെ അവർക്ക് അത് താല്പര്യമില്ലായിരുന്നു..
അയ്യോ അതിനിപ്പോ എന്താ ഞാൻ വന്നിരുന്നേലും എവിടേലും പോസ്റ്റ് ആയേനെ..
.
ഞാൻ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് കണ്ണ് തുടച്ചു..
നീ കരയുവാണോടാ?
അയ്യാ പഷ്ട് കാറ്റടിച്ച് കണ്ണീന്ന് വെള്ളം വരുന്നതാ...
ഗിഫ്റ്റ് എനിക്കിഷ്ടായി..
അവള് മുഖത്ത് നോക്കാതെ പറഞ്ഞു..
ആഹാ.. നന്നായി..
അവൾക്കെന്താ കൊണ്ട് കൊടുത്തേ?
അവൾക്ക് ഒരു എക്സ്പെൻസീവ് ഗിഫ്റ്റ്..
ഓഓഓ.. എക്സ്പെൻസീവ്..
അവളുടെ ശബ്ദത്തിൽ അസൂയയും ദേഷ്യവും ഉണ്ടായിരുന്നു..
അങ്ങനെ ഞങ്ങൾ
💬 Comments
View all comments