Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]
ഒറ്റ ശ്വാസത്തിൽ ചോദിച്ചു.. ഇതെങ്ങാനും ചോദിക്കാതെ തിരികെ പോയാൽ തല പൊട്ടിത്തെറിക്കും എന്നപോലെ ആയിരുന്നു അവൻറെ മുഖം.. വൈശാഖ് എന്നെ ഉറ്റു നോക്കുന്നുണ്ട്.. എൻറെ തൊട്ടടുത്ത് നിൽക്കുന്ന അപ്പു ഞാൻ എന്തു പറയും എന്നറിയാനായി നോക്കുന്നുണ്ട്.
ഞാൻ മനുവിനെയും വൈശാഖിനെയും ഒന്ന് നോക്കി.. ഒന്നു ശ്വാസം ആഞ്ഞ് എടുത്തു.
സ്നേഹിക്കുന്നവർ മരിക്കുമ്പോൾ അല്ലേടാ നമുക്ക് വിഷമം ഉണ്ടാകൂ.. അല്ലാതെ വെറുക്കുന്നവർ മരിക്കുമ്പോൾ നമ്മൾ എന്തിനാ വിഷമിക്കണേ....... ഇതല്ലാതെ എൻറെ കയ്യിൽ വേറെ മറുപടിയുണ്ടായിരുന്നില്ല.
രണ്ടും എന്നെ കുറച്ചുനേരം നോക്കി നിന്നു.
എന്നിട്ടാണോടാ മൈരേ പൊട്ടന്മാരെ പോലെ ഞങ്ങൾ വന്നു നിന്ന് നിന്നെ ആശ്വസിപ്പിച്ചപ്പോൾ നീ പൂറ്റിലെ വിഷമം കാണിച്ചത്....... എന്നെ ചിറഞ്ഞു നോക്കിക്കൊണ്ട് മനു മുരണ്ടും.
നിങ്ങൾ പൊട്ടന്മാരായ ഉണ്ടല്ലേടാ...... അവൻറെ വാക്കുകൾ കടമെടുത്ത് ഞാൻ ഒന്ന് പതുങ്ങി ചിരിച്ചുകൊണ്ട് അവന്മാരെ നോക്കി.
വെറുതെയല്ലടാ കുണ്ണേ നിൻറെ തന്ത തട്ടി പോയത്...... ഒരു ദാക്ഷണ്യവും ഇല്ലാതെ എന്റെ ആത്മാർത്ഥ കൂട്ടുകാരനായ വൈശാഖ് എന്നെ നോക്കി ഞൊടിച്ചു.
നിനക്കും ഉണ്ടല്ലോടാ മൈരുകളെ തന്ത.. നിൻറെ തന്തയും ചാവും.. അന്ന് ഞാൻ വരും എടാ നിന്നെ ഒന്നും ആശ്വസിപ്പിക്കാത്തുമില്ല സമാധാനിപ്പിക്കത്തൂമി ഇല്ല വെറുതെ കളിയാക്കി ചിരിക്കും നോക്കിക്കോ....... ഒരു ദാക്ഷിണ്യവും ഇല്ലാതെ എന്റെ ആത്മാർത്ഥ കൂട്ടുകാരുടെ മുഖത്തുനോക്കി ഞാൻ പറഞ്ഞു.
എൻറെ തന്ത തട്ടിപ്പോയ നിന്നെ ഞാൻ വിളിക്കില്ലെടാ തെണ്ടി...... പറഞ്ഞുകൊണ്ട് വൈശാഖ് എൻറെ വയറ്റിൽ ഒറ്റ ഇടി.
നിൻറെ തന്ത മൂന്നാമത് സ്ത്രീധനം വാങ്ങി കെട്ടുന്നത് അല്ലല്ലോ എന്നെ നീ ക്ഷണിക്കാൻ.. ഇതൊക്കെ അങ്ങ് അറിഞ്ഞ് വരികയല്ലേടാ ചക്കരേ......
💬 Comments
View all comments