0%

Chapter Title : എന്റെ സ്നേഹ [Arun]

Author : Kambikathakal Read All Parts 351

കാണാമെന്ന്. സത്യം പറഞ്ഞാൽ എനിക്ക് വളരെ പേടിയായിരുന്നു ഇന്ന് നേരിട്ട് കാണുമ്പോൾ അവളുടെ റിയാക്ഷൻ എന്തായിരിക്കും എന്നെ ഇഷ്ടപ്പെടുമോ എന്നൊക്കെ. അവൾ എന്നോട് പറഞ്ഞു കേട്ടോ അടുത്തമാസം കോളേജിൽ ഫങ്ക്ഷനാണ് അന്ന് ഞാൻ വന്നാലോ എന്ന്.. ഞാൻ ഓക്കേ പറഞ്ഞു.

അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് പോയത് അറിഞ്ഞില്ല ആ ദിവസം പെട്ടെന്ന് വന്നെത്തി.. അന്ന് രാവിലെ അത് രാവിലെ ഞാൻ എഴുന്നേറ്റു. രാവിലെ മുതലേ ടെൻഷൻ ആയിരുന്നു എന്റെ സ്നേഹ എന്നെ എങ്ങനെ കാണും എന്ന്. 10 മണിക്ക് ആയിരുന്നു മീറ്റ് ചെയ്യാൻ ഞങ്ങൾ പറഞ്ഞ സമയം. തൃശ്ശൂരിലെ ഒരു പാർക്കും സെറ്റ് ചെയ്തു. 9 മണി ആയപ്പോൾ തന്നെ ഞാൻ അവിടെ സ്ഥാനമുറപ്പിച്ചു.. ടെൻഷൻ കാരണം എന്റെ മൈൻഡ് ഒരു പരിധി വിട്ടു പോയിരുന്നു. ഹൃദയമെല്ലാം ഇടിക്കുകയായിരുന്നു കൈകൾ കാലുകൾ എല്ലാം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എനിക്കൊരു കോൾ വന്നു അതെ അതെ അത് എന്റെ സ്നേഹ ആയിരുന്നു. "ഏട്ടാ ഞാനിവിടെ എത്തി ഏട്ടൻ എവിടെയാ "

ഈശ്വരാ എന്റെ തലകറങ്ങുന്ന പോലെ തോന്നി. ദൂരെ നിന്നും ഞാൻ അവിടേക്ക് നോക്കി.. നാല് പെൺകുട്ടികൾ ഉണ്ടായിരുന്നു അതെ അതിൽ എന്റെ സ്നേഹമുണ്ടായിരുന്നു. ദൂരെ നിന്ന് അവളെ കണ്ടപ്പോൾ തന്നെ ഞാൻ ആദ്യം ഷോക്കായി. അത്രയ്ക്കും സുന്ദരി ആയിരുന്നു എന്റെ പെണ്ണ്. സ്നേഹ എന്റെ അടുത്തേക്ക് വന്നു എന്നെ കണ്ടതും അവളുടെ കണ്ണുകൾ എല്ലാം

വിടർന്നു.. ഞാൻ പ്രതീക്ഷിച്ചാലും വിപരീതമായിരുന്നു പിന്നീട് സംഭവിച്ചത് അവൾ എന്റെ കൈകൾ പിടിച്ച് ഏട്ടാ എന്ന് പറഞ്ഞ് കരഞ്ഞു.. എനിക്കും വല്ലാത്ത സങ്കടം

💬 Comments

View all comments