0%

Chapter Title : എന്റെ സ്നേഹ [Arun]

Author : Kambikathakal Read All Parts 350

തോന്നി. കാരണം ഞങ്ങൾ അത്രയ്ക്ക് സ്നേഹിച്ചിരുന്നു.. ഞാൻ പതുക്കെ അവളെ കെട്ടിപ്പിടിച്ചു. അവളുടെ കൂട്ടുകാർ പറഞ്ഞു ഞങ്ങൾ മാറിനിൽക്കാം എന്ന്. ഞാൻ അവളുടെ കൈപിടിച്ച് പതുക്കെ നടക്കാൻ തുടങ്ങി. എനിക്ക് എന്ത് ഇല്ലാത്ത സന്തോഷവും ആഹ്ലാദം തോന്നി ശരിക്കും പറഞ്ഞാൽ വിശ്വസിക്കാൻ പോലും എനിക്ക് പറ്റിയില്ല.. എന്റെ പെണ്ണ് ഇതാ എന്റെ മുന്നിൽ.

ഞങ്ങൾ ഒരു ഭാഗത്ത് ഇരുന്ന് ഒരുപാട് സംസാരിച്ചു.. പാവം കുട്ടിയായിരുന്നു എന്റെ സ്നേഹ എന്ന് എനിക്ക് മനസ്സിലായി. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവൾക്ക്.. എത്രനേരം ഇങ്ങനെ ഇരുന്നു എന്ന് ഞങ്ങൾക്ക് പോലും അറിയില്ല.. അത്രയ്ക്കുണ്ടായിരുന്നു ഞങ്ങൾക്ക് സംസാരിക്കാൻ. പെട്ടെന്ന് അവളുടെ കൂട്ടുകാരികൾ വന്നു അവർക്ക് നാലുമണിക്ക് ഹോസ്റ്റലിൽ കയറണം അല്ലെങ്കിൽ പ്രശ്നമാവും. അത് കേട്ടതും ഞാൻ ആകെ സങ്കടത്തിലായി കാരണം എന്റെ ജീവിതത്തിൽ ഇത്രയ്ക്കും ഹാപ്പിനെസ്സ് തന്ന ഒരു വ്യക്തി ഉണ്ടായിട്ടില്ല.

ഒരു നിമിഷം ഞാൻ ചിന്തിച്ചു ഇവൾക്ക് വേണ്ടിയാണോ ഞാൻ ഈ ഭൂമിയിൽ ജനിച്ചത് തന്നെ. കാരണം പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ ആണല്ലോ.. പ്രണയിക്കുമ്പോൾ ചുറ്റുമുള്ളതൊന്നും നമുക്ക് കാണാൻ സാധിക്കുന്നില്ല എന്ന് പറയുന്നത് എത്ര ശരിയാ. ഞാനവളോട് പറഞ്ഞു സ്നേഹ നീ പോയാൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. നമുക്ക് ഒരുമിച്ച് പോയപോലെ ഇവർ അങ്ങോട്ട് പൊയ്ക്കോട്ടെ.. ഒരു നിമിഷം സ്നേഹ ആലോചിച്ച് അതിനുശേഷം അവൾ അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി. എന്തോ സംസാരിച്ചതിനുശേഷം തിരിച്ചുവന്നു. സന്തോഷത്താൽ ആയിരുന്നു അവളുടെ വരവ്. അവൾ എന്നോട് പറഞ്ഞു അവർ പോയിക്കോട്ടെ എന്തായാലും എനിക്ക് നാലുമണിക്ക് ന ഏട്ടൻ ഹോസ്റ്റലിൽ എത്തിച്ചു തന്നാൽ മതി

💬 Comments

View all comments