0%

Chapter Title : എന്റെ സുൽത്താന 13 [Marin]

Author : Kambikathakal Read All Parts 3.4K

നിന്നോട് എനിക്ക് ഉള്ള സ്നേഹം തിരിച്ചും ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി..പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ ആരോടും പറയില്ല...

അവൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി.

ഞാൻ കുറച്ചു സമയം നിശബ്ദയായി. ഏതായാലും ശ്രേയ എല്ലാം കണ്ടു. ഇനിയും ഒളിച്ചാൽ എന്ത് പ്രയോജനം. ഒരു പക്ഷെ എല്ലാം പറഞ്ഞാൽ അവൾ ഇത് രഹസ്യമാക്കി വെക്കും.

കുറച്ചു സമയം നിശബ്ഥയായി ഇരുന്ന് ഞാൻ എന്റെ എല്ലാ കാര്യവും ശ്രേയയോട് പറഞ്ഞു.

അവൾ എനിക്ക് ഉറപ്പ് തന്നു. ഒരിക്കലും അവൾ വഴി ഒരാളും ഇതൊന്നും അറിയില്ല എന്ന്.

അത് സത്യവും ആയിരുന്നു. അവൾ

പഴയ പോലെ തന്നെ ആയിരുന്നു പെരുമാറ്റം.

അവസാനം മേട്ടുപാളയം എത്തി.

അവിടെ പക്ഷെ ഗസ്റ്റ്‌ ഹൌസ് ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിൽ ആയിരുന്നു accommodation.ഒരു റൂമിൽ നാല് പേര് വെച്ച്.ഏഴ് റൂം ആയിരുന്നു ബുക്ക്‌ ചെയ്തിട്ട് ഉള്ളത്.റൂമിൽ

രണ്ട് വലിയ കട്ടിൽ.ഒരു ബെഡിൽ രണ്ടു പേര് വെച്ച്ആയിരുന്നു രാവിലെ. 3.30ന് ഞങ്ങൾ മേട്ടുപ്പാളയം എത്തിയത്.

എല്ലാവരും നല്ല ഉറക്കക്ഷീണത്തിൽ

ആയിരുന്നു.ചെന്ന പാടെ റൂമിൽ കിട്ടിയ സ്ഥലത്ത് കേറി കിടന്നു ഉറക്കം ആയി ഞങ്ങൾ.രാവിലെ 9.30 ആയപ്പോൾ ആണ് ഉണർന്നത്. ഒരു റൂമിൽ രണ്ട് ബാത്‌റൂം വീതമുണ്ട്. അതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇത്തരം ഗ്രൂപ്പ്‌ ടൂറുകളക്ക് പ്രത്യേകം സജ്ജമാക്കിയ റൂം ആയിരുന്നു അത്.

എണീറ്റപ്പോൾ ഭയങ്കര വിശപ്പ്. മറ്റുള്ളവർ ചിലർ അപ്പോഴും മൂടി പുതച്ചു ഉറക്കം ആണ്. ഞാനും ശ്രേയയും വേഗം കുളിച്ചു റെഡിയായി.പക്ഷെ പുറത്ത് പോവാൻ ഒന്നും അനുവാദം ഇല്ല. റൂമിന്റെ

💬 Comments

View all comments