Chapter Title : എന്റെ സുൽത്താന [Marin]
എന്റെ സുൽത്താന 1
Ente Sulthana Part 1 | Marin
എന്റെ പേര് മെറിൻ.കോട്ടയം ആണ് വീട്.29 വയസ്സ് ഉണ്ട് അന്ന് എനിക്ക് . ബീയേഡ് കഴിഞ്ഞു തത്കാലിക ഒഴിവിൽ അവിടെ ഇവിടെ ജോലി ചെയ്യുന്നതിന് ഇടയിൽ ആയിരുന്നു എന്റെ വിവഹം. ഹുസ്ബൻഡ് ദുബായ് ൽ ആണ്. ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്. എട്ട് മാസം പ്രായം.
അങ്ങനെ കഴിയുമ്പോൾ ആയിരുന്നു
വടക്കൻ കേരളത്തിൽ കൃത്യമായി പറഞ്ഞാൽ മലബാറിൽഒരു സർക്കാർ സ്കൂളിൽ ജോലി കിട്ടുന്നത്. ഒരുപാട് സന്തോഷം തോന്നിയ ദിവസം ആയിരുന്നു അന്ന്. കാരണം പല ഇടങ്ങളിൽ ആയി പല സ്കൂളിൽ തത്കാലിക ജോലി ചെയ്തു ചെയ്തു നെട്ടോട്ടം ആയിരുന്നു ഞാൻ.
അങ്ങനെ ആണ് psc വഴി എനിക്ക് ഈ ജോലി കിട്ടുന്നത്.പക്ഷെ ഒരുപാട് മോഹിച്ചു കിട്ടിയ ജോലി ആണ്. വലിയ സാമ്പത്തിക മില്ലാത്ത കുടുമ്പം ആയിരുന്നു എന്റേത്. വീട് ഒഴികെ ബാക്കി മുക്കാൽ സ്വത്തും വിറ്റ് കിട്ടിയ പൈസ ഒരു ബന്ധു കൂടി ആയ രാഷ്ട്രീയ നേതാവിന് കൊടുത്തു കിട്ടിയ ജോലി ആണ്.ഇത്രയും ദൂരെ പോകുന്നതിൽ എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
മാത്രമല്ല മോൻ 8 മാസം മാത്രം പ്രായം ആയിട്ട് ഉള്ളു. മുലകുടി മാറിയിട്ട് ഇല്ല അവന്റ.
എന്റെ വിഷമം കണ്ടു അപ്പച്ചൻ പറഞ്ഞു. സാരമില്ല..ആഴ്ചയിൽ ഇങ്ങോട്ട് വരാലോ.. അത്യാവശ്യം എങ്കിൽ ഞങ്ങൾ അങ്ങോട്ട് വന്നോളാം പോരെ..
അങ്ങനെ ജോയിൻ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഞാൻ അപ്പച്ചനെ കൂടി നാട്ടിൽ നിന്നും തിരിച്ചു.റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞങ്ങൾ ഒരു ഓട്ടോ
💬 Comments
View all comments