0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 807

എന്റെ സ്വന്തം ദേവൂട്ടി 12

Ente Swwantham Devootty Part 12 | Author : Trollan | Previous Part


അങ്ങനെ കോളേജിൽ ഒരു ദിവസംഫ്രീ സമയം കീട്ടിയപ്പോൾ മര തണലിൽ ഞാനും ദേവൂട്ടിയും കാവ്യായും എല്ലാവരും മിണ്ടീ പറഞ്ഞു ഇരുന്ന സമയത് ഗൗരി ഓടി വന്നു പറഞ്ഞു.

"നിങ്ങൾ അറിഞ്ഞോ നമ്മുടെ ഇന്റെർണൽ നാളെ കഴിഞ്ഞാണെന്ന്."

എന്റെ ഒപ്പം ഇരുന്ന എല്ലാവരും ഞെട്ടി.

ഒന്നും പഠിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ഒക്കെ എണ്ണത്തിനും ടെൻഷൻ ആയി. എനിക്കും ദേവികാകും ടെൻഷൻ ഇല്ലാ കാരണം രാത്രി ദേവികയും ഞാനും ഒരുമിച്ച് ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പഠിക്കുക ആണ് ചെയ്യുന്നേ.

അവളുടെ മടിയിൽ കിടന്നു അവൾ നോട്ട് വായിക്കുന്നത് കേട്ടു ഞാൻ പഠിക്കുക ആണ് ചെയർ.

എല്ലാവരും പിന്നെ എന്നോട് പറയാൻ പറഞ്ഞു മാറ്റി വെക്കാൻ. ഞാൻ ദേവൂട്ടിയെ നോക്കിയപ്പോൾ അവളും അവരുടെ ഒപ്പം സപ്പോർട്ട് ആണ്. ഞാൻ കോളേജ് സെക്റട്രി ഒക്കെ വിളിച്ചു പക്ഷേ അവരും തേഞ്ഞു ഇരിക്കുവാ പ്രിൻസിപ്പാൾ ആണ് തീരുമാനം എടുത്തത് എല്ലാ ഡിപ്പാർട്മെന്റ് ഈ പ്രോബ്ലം ആണ് എന്ന് പറഞ്ഞു.

ഞാൻ മീര ടീച്ചറെ വിളിച്ചപ്പോൾ. ടീച്ചർ പറഞ്ഞത് ഡിപ്പാർട്മെന്റ് വേണൽ എക്സാം ഡേറ്റ് മാറ്റം ആയിരുന്നു പക്ഷേ hod മാറ്റില്ല എന്നാ വാശി ആണ് എന്നാ.

ഞാൻ അവരോട് പറഞ്ഞു നിങ്ങൾ പോയി hod യേ കണ്ടു പറ എന്ന്.

ഗൗരി എന്നോട് പറഞ്ഞു.

"നീയും വാടാ."

പറഞ്ഞു തീരും മുമ്പ് ദേവികയും കാവ്യാ ഒരുമിച്ച് പറഞ്ഞു പോയി.വേണ്ടാ എന്ന്.

💬 Comments

View all comments