Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
ടൈം ആയത് കൊണ്ട് ഡോക്ടർ വരണ്ടാ എന്ന് പറഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു.
വയറ് വലുത് ആയതോടെ ദേവൂട്ടി ഭയങ്കര മടിയതി ആയി മാറി.ഞാൻ വാരി കൊടുത്താൽ മാത്രം ആണ് പെണ്ണ് കഴിക്കുള്ളു ഇല്ലേ അവൾ അമ്മേ എന്ന് വിളിച്ചു കുവും അമ്മ വന്നാൽ പിന്നെ എന്റെ കാര്യം പോക. അമ്മ ആണേൽ പെണ്ണ്ന് ഇഷ്ടം ഉള്ളത് തന്നെയാ ഉണ്ടാകുള്ളൂ പക്ഷേ അമ്മയുടെ ഒപ്പം അവൾ സഹായിക്കാൻ കൂടും.
പക്ഷേ എന്നെകൊണ്ട് അവളുടെ പാന്റീസ് തൊട്ട് സകലതും അലക്കിപ്പിക്കും ഞാൻ അല്ലാക്കുന്ന തും നോക്കി എന്റെ അടുത്ത് കൂടെ അങ്ങോട്ട് ഇങ്ങോട്ടും നടത്തം മാത്രം ആണ് അവളുടെ ജോലി ഒപ്പം കമെന്റ് അടിക്കലും.
അങ്ങനെ അവളുടെ ഡെലിവറി സമയം എത്തി കഴിഞ്ഞു. ഞങ്ങൾ ഹോസ്പിറ്റലേക്ക് മാറി ഞാനും അമ്മയും ആയിരുന്നു അവളുടെ കൂടെ.
അമ്മ ടോയ്‌ലെറ്റിൽ പോയ താകാം നോക്കി ഞാൻ അവളോട് ചോദിച്ചു.
"ടെൻഷൻ ഉണ്ടോടി."
അവൾ കൂൾ ആയിട്ട്.
"ഇല്ലാ ഏട്ടാ. എനിക്ക് നമ്മുടെ കുഞ്ഞിനെ കാണാൻ ഉള്ള ആഘാആംശയ യിൽ ആണ്."
ഞാൻ അവളുടെ നെറ്റിൽ ഒരു ഉമ്മാ കൊടുത്തു. അപ്പോഴേക്കും അമ്മയും വന്നു. അമ്മ ഒന്ന് ചിരിച്ചു ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു ദേവൂട്ടി നാണം കൊണ്ട് തിരിഞ്ഞു കിടക്കാൻ നോക്കിയപ്പോൾ.
അമ്മ: ഞാൻ ഒന്നും കണ്ടിലേ.
അങ്ങനെ രാത്രി ആയപ്പോൾ അവിടെ ഒരാൾക്ക് നിന്നാൽ മതി എന്ന് പറഞ്ഞു നേഴ്‌സ് അമ്മയെ അവളെ ഏല്പിച്ചു ഞാൻ വീട്ടിലേക് പോന്നു.
നാളെ കഴിഞ്ഞു എന്തൊ
💬 Comments
View all comments