Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
ആണ് ദിവസം പറഞ്ഞേക്കുന്നെ. സിസേറിയൻ വേണോ എന്ന് ചോദിച്ചപ്പോൾ ദേവൂട്ടിയുടെ വായിൽ നിന്ന് തെറി ആയിരുന്നു ഞാൻ കേട്ടത്. എന്റെ കൂടെ കൂടി ആണെന്ന് തോന്നുന്നു പട്ടി തെണ്ടി എന്നുള്ള വിളി ഒക്കെ മാറി സ്റ്റാൻഡേഡ് തെറി ഒക്കെ അവൾ വിളിച്ചു തുടങ്ങി. ഞങ്ങളുടെ പ്രൈവറ്റ് സമയത് മാത്രം ആണ് ഇതൊക്കെ ഉള്ള് അല്ലാത്ത അവൾ നല്ല കുട്ടിയ.
എന്നേ വെട്ടി മുറിച്ചു അങ്ങനെ ഹോസ്പിറ്റൽ കാർ കാശ് ഉണ്ടക്കണ്ട വേദന എന്താണെന്ന് അറിഞ്ഞല്ലേ ഞാൻ ഒരു അമ്മ ആകാൻ യോഗ്യത ഉള്ള് എന്ന് പറഞ്ഞു ഉപദേശം ആയിരുന്നു. എന്റെ കൂടെ കൂടി അവൾ എന്റെ സ്വഭാവം മുഴുവനും പഠിച്ചു എന്നെപോലെ തന്നെ അവൾ കുരുട്ട് ബുദ്ധി ഉപയോഗിച്ച് എന്നെ തന്നെ പണിയും.
ഇതൊക്കെ ഓർത്ത് കൊണ്ട് ഞാൻ കാറിൽ വീട്ടിൽ ചെന്നു അച്ഛൻ വീട്ടിൽ ഉണ്ട് പക്ഷേ എനിക്ക് എന്തൊ വലിയ ഏകാന്തത അനുഭവപ്പെട്ട് തുടങ്ങി. ബെഡിൽ കിടന്നപ്പോൾ ഒരു കാര്യം മനസിൽ ആയി കഴിഞ്ഞു അവൾ കൂടെ ഇല്ലേ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ല എന്ന്. ഞാൻ ഫോൺ എടുത്തു വിളിക്കാൻ നോക്കി എങ്കിലും വേണ്ടാ എന്ന് വെച്ച് അവൾ അവിടെ ഉറങ്ങുവായിരിക്കും ഡിസ്റ്റർബ് ചെയ്യണ്ട.
ഞാൻ കിടന്നു പക്ഷേ തിരിഞ്ഞും മറഞ്ഞും ഒക്കെ കിടന്നു ഉറക്കം വരണില്ല. പിന്നെ ഒന്നും നോക്കില്ല ഞാൻ കാറിന്റെ താക്കോൽ എടുത്തു അച്ഛനോട് കാര്യം പറഞ്ഞു ഞാൻ ഹോസ്പിറ്റലേക്ക് വീട്ടു.
ചെടാ ഇവൾ ഇല്ലേ ഇപ്പൊ എനിക്ക് ഒന്നും ചെയ്യാൻ പോലും കഴിയാതെ ആയിരിക്കുന്നല്ലോ എന്ന് മനസ്സിൽ
💬 Comments
View all comments