0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Author : Trollan Read All Parts 1.4K

പക്ഷേ അവൾ എന്നോട് ഒരു കാര്യം പറഞ്ഞു.

"ഏട്ടൻ എന്നേ ഇനി തനിച് ആകരുത് എനിക്ക് ഏട്ടനെ കാണാതെ ഇരിക്കാൻ വയ്യ."

ഞാൻ ഉം എന്ന് മൂളി എനിക്കും അതേ ഇതാണെന് ഞാൻ ഇവളോട് എങ്ങനെ പറയാൻ ഞാൻ മിണ്ടാതെ ഇരുന്നു. അവസാനം ഉറങ്ങി പോയി. രാവിലെ എന്നേ അമ്മ വിളിച്ചു എഴുന്നേപ്പിച്ചു ഫുഡ് വാങ്ങാൻ വിട്ട്. ദേവൂട്ടി ആണേൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ട് ഇല്ലാ ആയിരുന്നു ഒപ്പം എന്റെ കൈയിൽ അവൾ പണ്ട് അവളെ നാട്ടുകാർ എന്നെകൊണ്ട് കെട്ടിക്കാൻ വേണ്ടി എങ്ങനെ എന്റെ കൈയിൽ പിടിച്ചിരുന്നേ അതേ പോലെ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു അതെല്ലാം വിടിച്ചിട്ട് ആണ് ഫുഡ്‌ വാങ്ങാൻ പോയത്.

പിന്നെ അവൾ എഴുന്നേറ്റ് ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ചു റസ്റ്റ്‌ ആണ് അപ്പോഴാണ് ഡോക്ടർ സ്കാനിംഗ് ചെയ്യാൻ പറഞ്ഞു നേഴ്‌സ് വന്നത് അതൊക്കെ കഴിഞ്ഞു. പക്ഷേ അവൾ എന്നേ ഒരിടത്തും വീടില്ല എന്ന് അറിഞ്ഞിട്ട് ആവണം അച്ഛനെ അമ്മ പുറമേന്ന് സാധനങ്ങൾ വാങ്ങി കൊണ്ട് വരാൻ ഒക്കെ ഏല്പിച്ചു.

ദേവൂട്ടി ആണേൽ സമയം കളയാൻ വേണ്ടി എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ട് ഇരിക്കും.

"ഏട്ടന് ആൺകുട്ടി ആണോ പെൺകുട്ടി ആണോ ഇഷ്ടം."

"എനിക്ക് എന്റെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതി."

"അയ്യടാ. എന്റെ സ്വഭാവം മതി. "

"അതല്ലേ ഞാൻ പറഞ്ഞേ നമ്മുടെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതി എന്ന്."

അതൊക്കെ പറഞ്ഞു ഞങ്ങൾ ടൈം കളഞ്ഞു. കാവ്യാ ചുമ്മാ അവളെ വിളിക്കും സമയം കളയാൻ വേണ്ടി.

അവൾ അമ്മ മാറുമ്പോൾ

💬 Comments

View all comments