Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
"പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുക ആയിരിക്കും.
എന്തിനാ ഏട്ടാ അവരെ."
ഞാൻ ചിരിച്ചിട്ട്.
"നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും അന്നത്തെ നടക്കാൻ പോകുന്നില്ല."
"ഓ... ഇപ്പൊ മാറ്റാൻ ഏട്ടൻ ആര് യൂണിവേഴ്സിറ്റി ചാന്സലർ ആണോ."
എന്ന് പറഞ്ഞു ചിരിച്ചു. ഞാൻ ഒപ്പം ചിരിച്ചു. കട്ടലിൽ കിടന്നു.
അവൾ പടുത്തം കഴിഞ്ഞു ബുക്ക് ഒക്കെ അടച്ചു വെച്ച് എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി കട്ടലിൽ കിടന്നു.
"അതേ ഏട്ടാ."
"എന്താടി."
"ഏട്ടൻ എങ്ങനെ എക്സാം മാറ്റി വേപ്പിക്കും?"
"നാളെ ബസിൽ പോയാൽ മതി."
"എ...
അതെന്ന നമ്മുടെ കുതിരക് എന്ത് പറ്റി."
"കുതിര നിന്നെയും കൊണ്ട് ചുമന്നു മടുത്തു. അതുകൊണ്ട് നാളെ ലീവ് കൊടുത്തു."
പിന്നെ അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. ഇപ്പൊ അവൾ രാത്രി നൈറ്റി ആണ് ഇടുന്നത്. അന്നും ഇന്നും എന്നും അവൾ അടിയിൽ ഒന്നും ഇടില്ലാ. സെക്സ് ചെയണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇനി ഇപ്പൊ എക്സാം ഒക്കെ കഴിഞ്ഞിട്ട് മതി ഏട്ടാ എന്ന്.
എന്റെ കഞ്ഞിയിൽ പറ്റ ഇടുന്ന രണ്ടു സാധനങ്ങൾ ആണ് ഒന്ന് എക്സാം ഉം രണ്ട് പിരീഡ്സ് ഉം.
പിറ്റേ ദിവസം കോളേജിൽ എത്തി എന്നത്തെപോലെ കോളേജ് കഴിഞ്ഞു. അവന്മാരാടോ ഞാൻ നില്കാൻ പറഞ്ഞു.
ദേവൂട്ടിയെ ഞാൻ ബസിൽ കയറ്റി വിട്ട് ഞങ്ങളുടെ അങ്ങോട്ട് ഉള്ള ബസിൽ അധികം തിരക്ക് ഇല്ലാത്തത് കൊണ്ട് അവളെ അതിൽ കയറ്റി. അമ്മ ഞാൻ എന്ത്യേ എന്ന് ചോദിക്കുവാണേൽ കോളേജിൽ ലാബ് ൽ എക്സ്പ്രമെന്റ് കംപ്ലീറ്റ് ആകുവാ എന്ന്
💬 Comments
View all comments