Chapter Title : എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]
പറഞ്ഞേരെ എന്നും പറഞ്ഞു.
ഞാനും രാജിവും പുറകിൽ വന്നാ ആ റൂട്ടിൽ കൂടുതൽ ഓടുന്ന ബസിൽ കയറി എന്നിട്ട് പുറകിൽ ചെന്ന് നിന്ന്.
അവൻ പറഞ്ഞു
"എടാ നീ ആണോ തല്ലാൻ പോകുന്നെ?"
"അല്ലാ. ഗൗരി."
"എ....."
"അവൾ തുടങ്ങും. പിന്നെ നമ്മൾ തുടങ്ങും പിന്നെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിലെ അവനമർ ഏറ്റു എടുക്കും ആയിരിക്കും."
"ഗൗരി എന്തിന്."
"ആ കണ്ടക്ടർ അവളോട് മര്യാദ കാണിക്കാതെ പെരുമാറി. ഇന്ന് അവൾ ഒച്ച ഉണ്ടാകും നമ്മൾ പാട കൂട്ടും ലെവന്മാർ ഒക്കെ കയറി മേഞ്ഞോളും "
അങ്ങനെ വെയിറ്റ് ചെയ്തു എല്ലാം ഞാൻ ഉദ്ദേശിച്ചത് പോലെ നടന്നു.
കിട്ടിയാ ചാൻസിൽ ഞങ്ങളും കണ്ടക്ടർ നോട്ട് കൊടുത്തു. എന്നിട്ട് അവിടെ നിന്ന് മുങ്ങി വീട്ടിൽ പൊങ്ങി.
പിന്നെ രാത്രി എല്ലാവരുടെ കൂടെ tv കാണാൻ ഇരിക്കാൻ നോക്കുമ്പോൾ ദേവൂട്ടി ആണേൽ മുറിയിൽ പോയിരുന്നു പടുത്തം വേറെ ഒന്നും അല്ലാ അവൾക് എന്നേ തോല്പിക്കണം എന്നുള്ള ആ വാശി ഇപ്പോഴും ഉണ്ട്. പക്ഷേ അവളുടെ വായന കേട്ട് മടുത്തു എനിക്ക് ഒപ്പത്തിന് ഒപ്പം മാർക്ക് ഉണ്ടാക്കും ക്ലാസ്സ് ടെസ്റ്റിൽ പക്ഷേ യൂണിവേഴ്സിറ്റി എക്സാം ൽ ഒക്കെ അവളാണ് ടോപ്പർ വേറെ ഒന്നും അല്ലാ CE മാർക്ക് hod നാറി ആണ് ഇടുന്നത്. അതും അല്ലാ എനിക്ക് ഒരു റാങ്ക് കാരൻ ആകണം എന്ന് ഇല്ലാ ഉറങ്ങി കിടക്കുന്ന ഒരു സിംഹം ആയാൽ മതി എപ്പോഴും കരുത്തു കാണിക്കേണ്ട എന്ന് എന്റെ ആക്ടിറ്റുടെ ആയി മാറി.
അവൾ അവിടെ എഴുതി പടുത്തം
💬 Comments
View all comments