0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Author : Trollan Read All Parts 2.1K

ഞാൻ കാവ്യാ വിളിച്ചപ്പോൾ അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.

"എന്താടാ."

"അവൾ വല്ലതും പറഞ്ഞോ?"

"എന്ത് പറയാൻ അവൾക് പനി പിടിച്ചു അത്‌ കാരണം ആണ് വരാൻ പറ്റാതെ എന്ന് ആണ് പറഞ്ഞെ "

"ഉം "

"നീ ചെന്നില്ല എന്നല്ലോ അവൾ പറഞ്ഞെ "

"ഞാൻ ചെന്നു പിന്നെ ഇങ് പോന്നു അവളൾ അവിടെ ഇല്ലായിരുന്നു. വീട്ടിൽ പറഞ്ഞു അത്രേ ഉള്ള് "

"എനിക്ക് ആ പറഞ്ഞതിൽ വിശുവസം ഇല്ലടാ "

"നീ വിശ്ഷിക്കണ്ട "

"അപ്പോഴേക്കും പിണങ്ങിയോ "

പിന്നെ ഞങ്ങൾ കുറച്ച് നേരം മിണ്ടികൊണ്ട് ഇരുന്നു. ബെല് അടിച്ചു.

ഞാനും കാവ്യാ സംസാരിക്കുന്നത് അവൾ ഇടാം കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു.

അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങളുടെ സീനിയർസ് വന്നു പറഞ്ഞു ആർട്സ് തുടങ്ങാൻ പോകുവാ എന്ന്. പിന്നെ അതിന്റെ ചർച്ച ആയി. പക്ഷേ ഒന്നിനും ദേവിക ഉടക്ക് വെക്കാത്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ അല്ലേൽ എനിക്ക് പാര ആയി ആണ് സംസാരിക്കാർ ഉള്ളത്.

അത് ക്ലാസ്സിൽ അന്നത്തെ ഡിസ്കഷൻ ടോപിക് ആയി മാറി കഴിഞ്ഞിരുന്നു.

വൈകുന്നേരം കോളേജ് വിട്ട് ഞാനും കാവ്യാ അവിടെ ഉള്ള ഒരു മരത്തിന്റെ അടുത്ത് പണിത ബെഞ്ചിൽ ഇരുന്നു വർത്തമാനം ആയി. അവന്മാർ ആണേൽ ഗ്രൗണ്ടിൽ കിടന്നു ഫുട്ബോൾ കളി. കാവ്യാ ടെ ബസ് വരാൻ താമസിക്കും അതുകൊണ്ട് ആണ് അവൾ എന്റെ കൂടെ ഇരിക്കുന്നത്.

ദേവിക ആണേൽ ഗൗരി ടെ കൂടെ ആക്ടിവ യിൽ പോയി.

"അല്ലടാ നീ എങ്ങനെ അവളുടെ അടുത്ത്

💬 Comments

View all comments