Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
പോയി അവളെ വിളിച്ചു.
നീ പറയുന്നത് ഒന്നും കേൾക്കില്ല തവൾ അല്ലെ.
നീ തന്നെ അല്ലെ പറഞ്ഞെ നിന്നെ ചാണം വെള്ളആം ഒഴിച്ച് വിടും എന്നൊക്കെ പറഞ്ഞെ "
ഞാൻ മനസിൽ പറഞ്ഞു. നാട്ടുകാർ ഗിഫ്റ്റ് ആയി ഒരു ചാണകത്തെ തന്നെ തന്നത് എന്ന് ഞാൻ ഇവളോട് എങ്ങനെ പറയും.
ഞാൻ ചിരിച്ചു കാണിച്ചിട്ട്. ഫോണിൽ കുത്തികൊണ്ട് ഇരുന്നു.
"എടാ നിനക്ക് അവളെ ഒന്ന് പ്രേമിച്ചുടെ "
കാവ്യാ ടെ ആ ഡയലോഗ് കേട്ട് ഞാൻ അവളെ നോക്കി.
"ഏത് നേരവും കടിപിടി കൂടുന്നത് കൊണ്ട് ആണ് ചോദിച്ചേ.
ഇന്ന് എന്താകുമോ രണ്ടും ഏറ്റു മുറ്റത്തത്."
"അല്ലാ നീ ആദ്യം ഒരു ഡയലോഗ് അടിച്ചാലോ. അത് എന്താ "
"നിനക്ക് അവളെ പ്രേമിച്ചുടെ എന്നിട്ട് കെട്ടിക്കൂടെടെ. ഒരുപാട് എണ്ണങ്ങൾ അവളുടെ പുറകിലൂടെ നടക്കുന്നുണ്ട്. ഇവിടെ ഒരാൾ സിംഗിൾ എന്ന് പറഞ്ഞു ഷോ കാണിച്ചു കൊണ്ട് നടക്കുന്നു "
"ഒന്ന് പോടീ. അവളെ ഒക്കെ കെട്ടാ."
അത് പറഞ്ഞു നിർത്തി.
"എന്താ "
"അല്ലാ നിന്നെ ഞാൻ അങ്ങ് കേട്ടികൊട്ടെ "
"കെട്ടിക്കോ പക്ഷേ ഞാൻ സാമ്പരും അവിലും ആണ് ഉണ്ടാക്കി തരൂ. സമധം ആണോ.
അല്ലാ ചിക്കൻ ഒക്കെ വെട്ടി അടുക്കുന്ന നീ പിന്നെ എന്ത് ചെയ്യും "
"അതും ശെരിയാ റിസ്ക് ആണ്.
ഞാൻ വേറെ ആരേലും നോക്കിക്കോളാം "
"അതാ പറഞ്ഞെ നമ്മുടെ കോളേജിൽ കാണാൻ കൊളുന്ന ഒരു മലയാളി ലുക്ക് ഉള്ളത് അവൾക്കെ ഉള്ള്. അവൾ ഒന്ന് സാരി ഉടുത്തു ഒക്കെ വന്നാൽ
💬 Comments
View all comments