Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
ഞാൻ ഒന്നും ആ പരിസരത്തേക് എത്തില്ല. ആ മാതിരി ലുക്ക് അല്ലെ അവൾക്.
അല്ലാ ഇത് എന്തിന് ഞാൻ നിന്നോട് പറയണം. നിന്റെ ശത്രു ആയി പോയിലെ അവൾ "
"ബസ് വരാൻ ടൈം ആയി വിട്ടോ വിട്ടോ "
എന്ന് പറഞ്ഞു അവളെ എഴുന്നേപ്പിച്ചു വിട്ട്.
പിന്നെ അവന്മാരുടെ ഒപ്പം ഫുട്ബാൾ കളിച്ചു. പിന്നെ പുഴയിൽ പോയി നിന്തി കുളിച്ചു. രാത്രി വീട്ടിൽ എത്തി. പിന്നെ റൂമിൽ കയറി നല്ല പ്രോൺ വീഡിയോ കണ്ടു വാണം അടിച്ചു കളഞ്ഞു.അമ്മ ഒന്നും മുറിയിലേക് വരാതെ ഞാൻ കതക് അടച്ചിരുന്നു.
അങ്ങനെ എന്റെ ഓരോ ദിവസങ്ങൾ കെടന്നു പോയി. ദേവിക ആൾ ആകെ മാറി പോയിരിക്കുന്നു. അവൾ ഇപ്പൊ എനിക്ക് ഒരു പ്രശ്നം ആകുന്നില്ല. കാവ്യാ ടെ കൂടെ കൂടി ഗേൾസ് മൊത്തം ഒരു ഗ്യാങ് ആയി മാറി.
ആർട്സ് ഡേ ഞങ്ങൾ പൊളിച്ചു അടക്കി.
അങ്ങനെ സേം എക്സാം എത്തി. അതെല്ലാം നല്ല രീതിയിൽ ഞങ്ങൾ എഴുതി അടുത്ത സെമിലേക്കു കയറി.
എന്നെ അത്ഭുതപെടുത്തിയത് എന്തെന്നാൽ. അവളുടെ ചില സമയങ്ങളിൽ എന്നെ ഒളികണ്ണ് ഇട്ട് കൊണ്ട് നോക്കുന്നതും. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് കാവ്യതാ വഴി എന്നിൽ അവൾ അടിച്ചു ഏല്പിച്ചു.
പലർക്കും ക്ലാസ്സിൽ ഡൌട്ട് തോന്നി തുടങ്ങി ദേവികക് ഹരിയെ ഇഷ്ടം ആയി തുടങ്ങി എന്ന് ഒക്കെ. പക്ഷേ ഞാൻ അതൊന്നും കാര്യം ആക്കില്ല. പക്ഷേ അവൾ എന്നോട് ഒന്നും മിണ്ടാറില്ലായിരുന്നു. അങ്ങനെ ഒരു വർഷം കിടന്നു പോയിരിക്കുന്നു. എനിക്ക് 19വയസ്സ് ആയി
💬 Comments
View all comments