Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
വിധി വരും ഈ അടുത്ത മാസം എപ്പോഴെങ്കിലും. അനുകൂലം അവൻ ആണ് ചാൻസ്. പിന്നെ എപ്പോ വേണേൽ വിളികാം നിനക്ക് എന്നെ. "
"എന്നാ പോകുവാട്ടോ "
അവൾ എഴുന്നേറ്റു പോയിട്ട്. അവിടെ കുറച്ചു നേരം നിന്നിട്ട് ചുറ്റും നോക്കിട് ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് അവൾ പോയി. ഭാഗ്യം ആരും കണ്ടില്ല. പിന്നെ ബൂട്ടും എല്ലാം ഇട്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി. അവന്മാർ എന്നെ നോക്കിട്ട്
"ഞങ്ങൾ എല്ലാം കണ്ടു."
"അതിന്?"
"അയിന് ഒന്നുല്ല "
എന്ന് പറഞ്ഞു അവർ കളി തുടങ്ങി. സുബ്ട്ടിട്യൂഷൻ വഴി ഞാനും കളിക്കാൻ കയറി. പിന്നെ കളിയും കഴിഞ്ഞു കുളിയും കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ വിശേഷം അല്ലാ ചോദിച്ചേ. ദേവിക യുടെ ആണ്.
അവൾക് ഹോസ്റ്റൽ ഫുഡ് ഒക്കെ ഇഷ്ടം ആയോ എന്നൊക്കെ ആയിരുന്നു ചോദിച്ചേ.
അന്നത്തെ ദിവസം അമ്മ എന്നെ ശല്യം ചെയ്തു അവളുടെ ഫോൺ നമ്പർ എന്റെ കൈയിൽ നിന്ന് ഒപ്പിച്ചു.
രാത്രി 12മണിക്ക് അവൾ വിളിച്ചു കുറച്ച് നേരംമിണ്ടീ. അമ്മക്ക് ഫോൺ നമ്പർ കൊടുത്ത കാര്യം പറഞ്ഞു.
അമ്മയോട് പറഞ്ഞിട്ട് ഉണ്ട് വിളിക്കരുത് എന്ന് ഒക്കെ അവൾ ഹോസ്റ്റലിൽ ആണ് ഫോൺ യൂസ് ചെയ്യാൻ പറ്റില്ല എന്നൊക്കെ.
പിന്നെ അവളോട് ഞാൻ ഒന്നുടെ ഓർപ്പിച്ചു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അമ്മയോട് ഇല്ലേ അമ്മ എല്ലാം അറിഞ്ഞാൽ പണി എനിക്ക് ആണെന്ന് അറിയാം എന്ന് പറഞ്ഞു.
പിന്നെ ഉറങ്ങി കോ എന്ന് പറഞ്ഞു ഫോൺ വെപ്പിച്ചു.
പിറ്റേ ദിവസം ഞാൻ
💬 Comments
View all comments