0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 2K

കോളേജിൽ ചെന്നപ്പോൾ കാവ്യാ ടെ മുഖം വാടി ഇരിക്കുന്നത് കണ്ടു. ദേവിക ആണേൽ എന്റെ അടുത്തേക് വന്ന് മിണ്ടാൻ. ഞാൻ അവളോട് കാര്യം തിരക്കിയപ്പോൾ അവൾക്കും അറിയില്ല.

"കാവ്യാ കുട്ടി. ഇന്ന് എന്താടി അന്റെ മുഖത്ത് ഒരു മ്ലാനത."

"ഒന്നുല്ലടാ.

ഒരു വയ്യയിമാ. അത്രേ ഉള്ള് "

"ഉം "

അങ്ങനെ ഞാനും ദേവികയും കളിച്ചു ചിരിച്ചു വൈകുന്നേരം വരെ എത്തി. പണ്ടൊക്കെ കോളേജിൽ വരുന്നത് പഠിക്കാനും ഇവളും ആയി ഓടക് ഉണ്ടാക്കൻ ആയി പോയാ ഞാൻ ആണ് ഇപ്പൊ ദേവിക യുടെ ഒപ്പം പ്രേമിച്ചു നടക്കുന്നത്.

കാവ്യാ വന്നു ഞങ്ങളുടെ അടുത്ത് ഇരുന്ന്.

ദേവിക തന്നെ ചോദിച്ചു.

"എന്ത് പറ്റിയാടി "

"ഒന്നുല്ലാടി."

"കാര്യം പറയാതെ ഞാൻ വീടില്ല "

എന്ന് ഞാൻ പറഞ്ഞതോടെ അവൾ പറഞ്ഞു.

അത് കേട്ട് എനിക്കും എന്തോപോലെ ആയെങ്കിലും . ദേവിക കൂൾ ആയി ഇരുന്ന് എന്റെ ഫോൺ കുത്തികൊണ്ട് ട്രോളും വായിച്ചു ചിരിക്കുന്നു.

(തുടരും )

എല്ലാവരും കമെന്റ്കൾ എഴുതണം. കൂടുതൽ പേജ് എഴുതാൻ കഴിയുന്നില്ല എനിക്ക് കാരണം എഴുതിയ ഭാഗം ഫോണിൽ സൂക്ഷിച്ചു വെക്കുന്നത് റിസ്ക് ആണ്. അതുകൊണ്ട് അപ്പപ്പോ തന്നെ ഞാൻ ലേറ്റ് അകത്തെ ഇടുന്നിണ്ട്.

പിന്നെ അക്ഷരത്തെറ്റ് കുറക്കാൻ ഞാൻ നോക്കുന്നുണ്ട്. ടൈപ്പിങ് മിസ്റ്റേക്ക് വരുന്നും ഉണ്ട്.

പിന്നെ കമ്പികൾ ഈ കഥയുടെ അവസാനം ഒക്കെ ആകുബോഴേക്കും വരും.

Thank you.

💬 Comments

View all comments