0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 1.9K

അടുത്ത് ചെന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോളും അമ്മ പിണങ്ങി ഇരിക്കുവാണെന്ന് മനസിലായി. എന്തെങ്കിലും സമ്മതിപ്പിക്കാൻ വേണ്ടി അച്ഛന്റെ അടുത്ത് കാണിക്കുന്ന ട്രിക് ആണ് അമ്മ ഇവിടെയും പയറ്റാൻ പോകുന്നത് എന്ന് മനസിലായി.

"എടാ മോനെ.

നീ ഒന്ന് ചിന്തിച്ചു നോക്ക്."

"ഉം "

ഞാൻ തിന്ന് കൊണ്ട് മുളി.

"അമ്മക്ക് പ്രായം കൂടി വരുവല്ലേ .

അമ്മക്ക് എന്തെങ്കിലും പറ്റിയാൽ

നിങ്ങൾക് ആരാ ആഹാരം ഒക്കെ വെച്ച് എടുത്തു തരുന്നത്."

എന്ത് സങ്കടത്തോടെയാ അമ്മ പറയുന്നത് എന്ന് അച്ഛനും ഞാനും മുഖത്തോട് നോക്കി നിന്ന്.

അമ്മ അടവ് എടുത്തു തുടങ്ങി എന്ന് മനസിലായി ദേവികയെ പ്രേമിക്കാനും എന്നെ കൊണ്ട് തന്നെ കെട്ടിക്കാനും ഉള്ള പ്ലാനിങ്.

പിന്നെ ഞാൻ ഒന്നും നോക്കില്ല. ആ വിഷമം മുഖത്ത് കാണിച്ചിട്ട്.

"എന്തമേ ഇങ്ങനെ ഒക്കെ പറയുന്നത്.

അമ്മക്ക് വയ്യാതെ അയൽ

അച്ഛനെ കൊണ്ട് ഞാൻ വേറെ പെണ്ണ് കെട്ടിച്ചോളാം.

അപ്പൊ ഞങ്ങൾക് ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ച് വിളബ നും ആൾ ആയി.

അച്ഛാ.. അച്ഛന് സമതം അല്ലെ?"

"എനിക്ക് സമധം ആണ് മോനെ. ഞാനും ആലോചിച്ചിട്ട് ഉണ്ട് ഇവൾക്ക് പണി കുറക്കാൻ ഒരുതവളെയും കെട്ടികൊണ്ട് വരാം എന്ന് "

അമ്മക്ക് അങ്ങ് ദേഷ്യം കയറി.
ഫുഡ്‌ എടുത്തു തന്നുകൊണ്ട് ഇരുന്ന പാത്രം മേശപ്പുറത് വെച്ചിട്ട്. പിറു പിറുത് കൊണ്ട് അടുക്കളയിലേക് പോയി.

"എടാ മോനെ നിന്റെ തള്ളക് ഇത് എന്ത് പറ്റി. ഇന്നലെ രാത്രി എന്നെ ഉറക്കിട്ട് ഇല്ലാ. ആ പെങ്കൊച്ചിന്റെ വീട്ടിൽ പോയി നമുക്ക് അനോഷിച്ചാലോ

💬 Comments

View all comments