0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 1.9K

ഇവന് വേണ്ടി എന്ന് പറഞ്ഞു ഉറക്കിട്ട് ഇല്ലാ.

ഇവൾക്ക് എന്തൊ ആദ്യം ആയിട്ട് ആണ് ഞാൻ ഇങ്ങനെ ഒരു വാശി കാണുന്നത്.

നിനക്ക് അവളെ ഇഷ്ടം ആണോടാ. എന്നാ നമുക്ക് പോയി ഒന്ന് അനോഷിച്ചാലോ?"

ഞാൻ അപകടം മണത്തു. അമ്മ ടെ ഒരു ആഗ്രഹത്തിന് പോലും എതിർ നിക്കില്ല അച്ഛൻ എന്ന് എനിക്ക് അറിയാം. ഒരു പക്ഷേ രണ്ട് ആളും അനോഷിച്ചു അവളുടെ നാട്ടിൽ പോയാൽ.

അത് ശെരി ആക്കില്ല എന്ന് എന്റെ മനസ് പറഞ്ഞു.

"അത് പിന്നെ അച്ഛാ.

ഞങ്ങൾ ഒന്ന് ഇഷ്ടപ്പെട്ടു വരട്ടെ.

ഒരു പക്ഷേ അവൾക് ഇഷ്ടം ഇല്ലെങ്കിലോ?

എന്തായാലും കോളേജ് ലൈഫ് ഒക്കെ കഴിയട്ടെ."

"ഉം "

പതുങ്ങി നിന്ന് കേട്ടുകൊണ്ട് ഇരുന്ന അമ്മ പതുകെ വന്നു. രണ്ട് ഇഡലി കൂടി പ്ലേറ്റിൽ വെച്ചിട്ട് പറഞ്ഞു.

"ഇനി ഞാൻ നിർബന്ധികുന്നില്ല മോനെ.

അമ്മക്ക് അവളെ അത്രക്കും ഇഷ്ടം ആയി പോയത് കൊണ്ടാണ്."

എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക് പോയി.

അപ്പോഴേക്കും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.

ഞാൻ കൈ കഴുകി വേഗം ചെന്ന് നോക്കിയപ്പോൾ ദേവൂട്ടി ആയിരുന്നു.

"ഹലോ."

അവളുടെ ആ മൃദുവർന്ന ശബ്ദം എന്റെ ചെവിക്ക് ഒരു പ്രതേക സുഖം നൽക

"എങ്ങനെ ഉണ്ടായിരുന്നു ഇന്നലെത്തെ ഹോസ്റ്റൽ ഉറക്കം "

"എന്തൊ നിന്നെ മിസ്സ്‌ ചെയുന്നുണ്ടായിരുന്നു.

നിനക്കോ?"

"സെയിം ടു യു.

എനിക്കും ഇന്നലെ രാത്രി നിന്നെ കാണേണം എന്ന് തോന്നി പോയി.

അല്ലാ ഇന്നലെ രാത്രി ഗേൾസ് വിളിച്ചായിരുന്നോ?"

"ഇല്ലാ.

എന്ത്യേ?"

"ഒന്നും ഇല്ലാ റെഡി ആയി കോളേജിലേക്

💬 Comments

View all comments