0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

Author : Trollan Read All Parts 1.9K

പോയിക്കോ. ഞാൻ വന്നേകം "

"ഉം. ബ്രേക് ഫാസ്റ്റ് കഴിച്ചോടാ. "

"ഉം. കഴിച്ചു.

ഇഡലിയും സാമ്പരും.

അവിടയോ?"

"കഴിച്ചു. എന്തിന് കൊള്ളാം. എനിക്ക് നിന്റെ അമ്മയുടെ കൈയിൽ നിന്ന് ഉണ്ടാക്കി തരുന്ന ഇഡലിയുടെ രുചി ഇപ്പോഴും നാവിൽ നിന്ന് പോകുന്നില്ല."

ഞാൻ ചിരിച്ചിട്ട്.

"ദേ അമ്മക്ക് എന്നെ കൊണ്ട് നിന്നെ കെട്ടിക്കാൻ വലിയ തിടുക്കം ആട്ടോ.

എന്നോട് എങ്ങനെ എങ്കിലും നിന്നെ വളച്ചു വീട്ടിലേക് കൊണ്ട് വരാൻ പറയുകയാ."

"വളക്കാനോ. ഞാൻ വേണേൽ ഇന്ന് തന്നെ നിന്റെ കൂടെ പോരാം. "

"അയ്യോ. അത്‌ ഇപ്പൊ വേണ്ടാടി. നമുക്ക് കുറച്ച് നാൾ അങ്ങോട്ടും ഇങ്ങോട്ടും പ്രേമിച്ചു നടന്നിട്ട്. എനിക്ക് age ആകുമ്പോൾ നിന്നെ കേട്ടിട്ട് അമ്മയുടെ അടുത്ത് പോയി നില്ക്കാന്നെ."

"എന്തിനാടാ ആ പാവത്തെ ഇങ്ങനെ."

"നീ കുളിച്ചു ഫ്രഷ് ആയി കോളേജിൽ പോകാൻ നോക്ക് ഞാൻ 10മണി ആകുമ്പോൾ വരാം."

"അതേ വൈകുന്നേരം ഞാൻ മെസ്സേജ് അയാകാം. ഗൗരി ഇന്ന് എത്തും ആയിരിക്കും."

"ശെരി "

"ഉമ്മ "

"നേരിട്ട് കിട്ടിയാലേ എനിക്ക് ഊർജം കിട്ടു "

"പോടാ കള്ളാ.

Bye "

ഫോൺ വെച്ച് അവൾ പോയി.

പാവം ആരും ഇവളോട് പറഞ്ഞിട്ട് ഇല്ലാ. കോളേജിൽ ചെല്ലുബോൾ അറിയാം. എന്താകുമോ ആവോ എന്ന്.

ഞാൻ അമൽ ഗ്രൂപ്പിൽ ആഡ് ചെയ്യാത്ത വീഡിയോ ഒന്നുടെ നോക്കി.

എന്നിട്ട് മനസിൽ പറഞ്ഞു.

ശെരിക്കും പറഞ്ഞൽ അവനോട്ട് ഒന്ന് കൊടുക്കണം എന്ന് വെച്ചതാ. പക്ഷേ നല്ല ക്ലാരിറ്റി ആയി വീഡിയോ എടുത്തിട്ട് ഉണ്ട്‌. എന്താ അവളുടെ ഗമാ

💬 Comments

View all comments