Chapter Title : എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]
എന്നെ കെട്ടിപിടിച്ചു ഇരിക്കുന്നെ. ദേവമേ കണ്ണ് കിട്ടാതെ ഇരുന്നാൽ മതി ഞങ്ങൾക്.
എന്ന് ഓർത്ത് കൊണ്ട് ഞാൻ പോകാൻ ഉള്ള എല്ലാം എടുത്തു വെച്ച് ഇറങ്ങി. അമ്മ അപ്പോഴേക്കും പുറത്തേക് പോയ തക്കം നോക്കി അടുക്കളയിൽ കയറി ഇഡിലിയും സാമ്പരും അടിച്ചു മാറ്റി മുന്നാല് എണ്ണം.
പിന്നെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.
കോളേജിൽ എത്തിയപോഴേക്കും ബെല് അടികുന്നത്തെ ഉണ്ടായിരുന്നു.
ഞാൻ പതുകെ ക്ലാസിലേക് കയറി ചെന്ന്
അവിടെ കണ്ടത് ദേവികയെ ഇടാം വല്ലാം തിരിയാതെ ചോദ്യങ്ങൾ ചോദിക്കുന്ന പെൺപടകളെ ആണ്.
കാവ്യാ ഞാൻ വരുന്നത് കണ്ടതോടെ.
"ദേടാ നമ്മുടെ റോമിയേറ്റ് വന്നുടാ "
പിന്നെ മൊത്തം എന്നെ യും അവളെയും എയർൽ ആയിരുന്നു. കാവ്യാ ഇന്നലെ രാത്രി ഭാരണി പാട്ട് പാടിയെങ്കിലും അവൾക് വലിയ ഇഷ്ടം ആയി പോയി ഞങ്ങൾ രണ്ട് പേരും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞതോടെ.
അവന്മാർ ആണെങ്കിൽ ഇത് എങ്ങനെ സെറ്റ് ആക്കിയട എന്ന് ഉള്ള ചോദ്യവും. പിന്നെ പെൺപിള്ളേർ അല്ലെ കുശുമ്പ് ഉണ്ട്.
ദേവിക ക് ആണെങ്കിൽ ആ വീഡിയോ കണ്ടിട്ട് നാണം വന്നു.തലയും താഴ്ത്തി അവിടെ ഇരിക്കുന്നുണ്ട്.
കാവ്യാ എന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു
"എന്തൊക്കെ ആയിരുന്നു സിംഗിൾ ലൈഫ്. ഒറ്റക്ക് ഇന്ത്യ മുഴുവൻ യാത്ര.
ഓ എന്തൊക്കെ ആയിരുന്നു."
അവൾ പറഞ്ഞു ചിരിച്ചു.
അപ്പോഴേക്കും ഞങ്ങൾക് സെക്കൻഡ് ലാംഗ്വേജ് പോകാൻ ടൈം ആയി. ബാക്കി ഉള്ളവർ പോയപ്പോൾ ഞങ്ങൾക് ടീച്ചർ വരാത്തത് കൊണ്ട് ഹിന്ദിക് പോകേണ്ടി വന്നില്ല. ആ സമയം കാവ്യാ എന്റെ കൈയിൽ നിന്ന് 100രൂപ
💬 Comments
View all comments