Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
എന്റെ സ്വന്തം ദേവൂട്ടി 8
Ente Swwantham Devootty Part 8 | Author : Trollan
[ Previous Part ]
അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.
അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.
തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു.
അവളെ വീട്ടിലേക് കൊണ്ട് വരാൻ ആയിരുന്നു. വേറെ ഒന്നും അല്ലാ ഒരു പനി വന്നിട്ട് പോലും അവൾ എന്നെ ബുദ്ധി മുട്ടിക്കണ്ടല്ലോ എന്ന് വെച്ച് മിണ്ടാതെ ഇരുന്നു പണി വാങ്ങിക്കുന്നവൾ ആണ് ഇവൾ. പ്രളയത്തിലും അവൾ ഇതേ രീതി ആണ് കാണിച്ചത്.
ഇനിയും ഇവൾക്ക് എന്തെങ്കിലും വന്നാൽ ഇതേ രീതി തുടങ്ങും. അതും അല്ലാ ഹോസ്റ്റൽ വാർഡ്ന്മാർ ന് ഒക്കെ ഡൌട്ട് ആയി തുടങ്ങി എന്ന് ദേവിക പറയുകയും ചെയ്തു കാരണം ഒന്നും അല്ലാ അവളുടെ വീട്ടിൽ നിന്ന് ആരെയും കണ്ടിട്ടും ഇല്ലാ. എന്നെ ആണ് അവൾ എന്തിനും വിളിക്കുന്നത് തന്നെ.
ഇതൊന്നും കൂടാതെ അമ്മയുടെ ആഗ്രഹവും. ഇനി താമസിച്ചാൽ ഞാൻ വെറും പൊങ്ങാൻ ആണെന്ന് വിചാരിച്ചു അമ്മ ഇവളുടെ വീട് തേടി ഇറങ്ങുകയും അവസാനം വലിയ പണി ആകും. അപ്പൊ അതിനേക്കാൾ നല്ലത് വീട്ടിലേക്
💬 Comments
View all comments