0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

അമ്മക്ക് എന്നെ വരണ്ടത്തെ ആയോ?"

"ഇനി നിന്നെ എനിക്ക് വേണ്ടാ.

എനിക്ക് എന്റെ മോളെ മതി."

"കഷ്ടപ്പെട്ടു കൊണ്ട് വന്നാ ഞാൻ ഇപ്പൊ കറിവേപ്പില ആയില്ലേ.

നടക്കട്ടെ നടക്കട്ടെ."

അപ്പൊ തന്നെ ദേവൂട്ടി പറഞ്ഞു.

"എനിക്ക് എന്റെ ഏട്ടനെ എപ്പോഴും എന്റെ അടുത്ത് തന്നെ വേണം."

"കണ്ടോടാ എന്റെ മരുമകളെ.

ഒരു പരിധി കഴിഞ്ഞാൽ തള്ളമാര്ക് ആൺപിള്ളേരെ നോക്കാൻ ഇച്ചിരി മല്ല.

ഇനി ഇവൾ നിന്നെ നോക്കിക്കോളും.

നോക്കിക്കോളുലെ മോളെ?"

"അതിന് എന്തിനാ അമ്മേ.

എന്റെ ഈ രണ്ടു കാണും ഏട്ടന്റെ മുകളിൽ ഉണ്ടാകും."

എന്ന് പറഞ്ഞു പല്ല് കൊണ്ട് ഇളിച്ചു കാണിച്ചു.

മൈര് ടൂർ പോയപ്പോൾ കടിച്ച പാട് അവിടെ അച് പോലെ പതിഞ്ഞേക്കുവാ. എന്ന് മനസിൽ ഓർത്ത്.

"അപ്പൊ എന്നെ പൂട്ടാൻ ഉള്ള പ്ലാൻ ആയിരുന്നലെ അമ്മേ."

"നിന്റെ അച്ഛനെ വരെ ഞാൻ പൂട്ടിയതാ. പിന്നാലെ നീ."

എന്ന് പറഞ്ഞു ചിരിച്ചു.

ദേവിക അവളുടെ അമ്മയുടെയും അച്ഛന്റെ ഫോട്ടോയും പിന്നെ കല്യാണതിന് എടുത്ത ഫോട്ടോ ഒക്കെ ഇമെയിൽ നിന്ന് എടുത്തു കാണിച്ചു കൊടുത്തു അമ്മക്ക്.

അച്ഛൻ എന്റെ അടുത്ത് വന്നു പറഞ്ഞു.

"നിന്റെ കാര്യം ഒരു തീരുമാനം ആയിട്ട് ഉണ്ട്."

"അതേ."

"അല്ലാ അവളുടെ നാട്ടിൽ അവളുടെ അച്ഛന് കുറച്ച് കടം ഒക്കെ ഉണ്ട് എന്നാലേ പറഞ്ഞെ. നമ്മുടെ വിട്ടുകാർക് കടം വെക്കുന്നത് ഇഷ്ടം അല്ലാ. അതുകൊണ്ട് അടുത്ത അവധിക് നീ ഇവളെയും കൊണ്ട് അവളുടെ നാട്ടിൽ ചെന്ന് തീർക്കാൻ ഉള്ള കടങ്ങൾ ഒക്കെ തീർത്തു ഇങ് കൊണ്ട് പോരെ പൈസ ഒക്കെ ഞാൻ

💬 Comments

View all comments